Tajwid Surath Alkahf|Class#02- Ayah(16 to 20)|تجويد سورة الكهف|Weekly live Tajwid Practical Session

Описание к видео Tajwid Surath Alkahf|Class#02- Ayah(16 to 20)|تجويد سورة الكهف|Weekly live Tajwid Practical Session

Tajwid Surath Alkahf|Class#02- Ayah(16 to 20)|تجويد سورة الكهف|Weekly live Tajwid Practical Session

Time Codes:

00:00 Revision of Last Lession
22:00 تنبيهات مهمة
25:28 Qirath of Ustad New Lesson
30:54 Repeating with Audience.
39:06 Ponints to be Noted in this page
54:57 Practicing Audience.01
55:21 Practicing Audience:02
01:18:43 Practicing Audience:03

~PLEASE SUBSCRIBE this CHANNEL AND PRESS BELL🔔 ICON
👍 Like
📝 Comment
📲 share
🤝 support
#vengoor #tajweed #tajwidinmalayalam #practicaltajweed #abdurrasheed #abdulrasheed #hafizrasheed #rasheedsakhafi #arabicletters #ahkamuthajweed #ustad #onlineclass #onlinetajweed #soorathulfathiha #tajwidulquran #holyquran #
CONTACT US ON email : [email protected]
CHAT US ON whatsapp No: UAE :00971506938302

അറബി അക്ഷരങ്ങളുടെ മഖ്റജുകൾ, തജ്‌വീദ് അനുസരിച്ചുള്ള ഖുർആൻ പാരായണ പരിശീലനം ,
നിസ്കാരത്തിലെ ഖൗലിയ്യായ ഫർളുകൾ, സുന്നത്തുകൾ പഠിക്കാനും പഠിപ്പിക്കാനും ഉപകരിക്കുന്ന ക്ലാസുകൾ ലഭിക്കാന്‍ : താഴെക്കാണുന്ന ചാനൽ Subscribe ചെയ്യുക ...👇
   / qariabdurrasheedsaqafivengoor  

~~~~~~°°°°°°°°°°

THE CONTENTS OF THIS CHANNEL:AS FOLLOWING :

🏆2️⃣9️⃣ അക്ഷരങ്ങൾ
ക്ലാസുകൾ :
വിശുദ്ധ ഖുർആൻ ശരീഫിന്റെ ഭാഷയായ അറബി യുടെ 29 അക്ഷരങ്ങൾ ഓരോന്നിനെയും വിശദമായി മനസ്സിലാക്കാനും തെറ്റുകൾ തിരുത്താനും ഉപകരിക്കുന്ന ക്ലാസ്സുകൾ ആണ് ഇത്... ഓരോ അക്ഷരത്തിനും പ്രത്യേകം പ്രത്യേകം ക്ലാസുകൾ ആയിട്ടാണ് ക്രമീകരിച്ചിട്ടുള്ളത്... സാധാരണക്കാർക്കും ഉസ്താദുമാർക്കും പഠിതാക്കൾക്കും വളരെ ഉപകരിക്കും...
   • 29 അറബി അക്ഷരങ്ങളുടേയും ശരിയായ ഉച്ചാര...  
~~~~~~~
🏆അറബി അക്ഷരങ്ങളുടെ ഉച്ചാരണം ശരിയാക്കാതെ ഖുർആൻ പാരായണം സാധ്യമല്ല, അതിന് ഇത്രയും ഫലപ്രദമായ മാർഗം വേറെ ഇല്ല, ഈ ക്ലാസുകൾ ആദ്യം മുതൽ കേട്ടു പരിശീലിച്ചു ശരിയാണെന്ന് ഉറപ്പു വരുത്തുക
എല്ലാവരും ഇതു പ്രചരിപ്പിക്കുക, ഉപയോഗപ്പെടുത്തുക,ഇതിന്റെ ബാക്കി പാഠങ്ങളുടെ ക്ലാസുകൾ ലഭിക്കാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും 🔔ബെൽ ഐക്കൺ ഓൺ ആക്കുകയും ചെയ്യുക—-Qaeda Nooraniyya Practicla Classes From the First Lesson,
القاعدة النورانية
على الترتيب.👇👇
   • دروس القاعدة النورانية  

~~~~~~
🏆അഞ്ചുനേരത്തെ നിസ്കാരങ്ങളിലും നിർബന്ധമായും തെറ്റുകൂടാതെ ഓതേണ്ട വിശുദ്ധ ഖുർആനിലെ ഏറ്റവും മഹത്തായ സൂറത്താണ് അൽഫാതിഹ: അവ ഓരോ ആയത്തുകൾ ആയി പഠിക്കാനും എഴുതി വെക്കാനും പരിശീലിക്കാനും ഉപകരിക്കുന്ന ക്ലാസ്സുകൾ ആണ് താഴെ കാണുന്നത് :
SOORATHUL FATHIHA: PRACTICAL CLASSES PLAY LIST:
   • Surathul Fathiha -Thajwid  
~~~~~
🏆നമ്മിൽ പലരും വളരെ ചെറുപ്പത്തിൽ തന്നെ കാണാതെ പഠിച്ചതും എപ്പോഴും നിസ്കാരങ്ങളിൽ ഓതാറുള്ള തുമായ 10 സൂറത്തുകളാണ് സൂറത്തുൽ ഫീൽ മുതൽ സൂറത്തുന്നാസ് വരെയുള്ളവ... അവ ഓരോ സൂറത്തും മുസ്ഹഫിലെ പേജുകൾ ആയത്തുകൾ നോക്കി പഠിക്കാനും പരിശീലിപ്പിക്കാനും വളരെ പ്രയോജനപ്പെടുന്ന ക്ലാസ്സുകളുടെ ലിങ്ക് ആണ് താഴെ :
10 SURATHS THAJWEED CLASSES
سورة الفيل الى سورة الناس
👇
   • Tajweed Class  Surathul Feel To Surat...  
~~~~~~
🏆RAMALANIL CHOLLENDA DIKR DUA PADHIKKOO:

പരിശുദ്ധ റമളാനിൽ പ്രത്യേകമായി നാം ചൊല്ലാറുള്ള ദിക്റുകളും പ്രാർത്ഥനകളും ആശയം അറിഞ്ഞും അക്ഷരങ്ങൾ മനസ്സിലാക്കിയും തെറ്റുകൂടാതെ പ്രാക്ടീസ് ചെയ്യാനുള്ള ക്ലാസുകളാണ് താഴെ :👇

   • Learn Currectly With Meaning |Dua& Zi...  
~~~~~~

~~~~~

🏆ഖാരി അബ്ദുർറശീദ് സഖാഫി വേങ്ങൂർന്റെ ഖിറാഅത്ത് മാത്രമായി നിങ്ങൾക്ക് കേൾക്കാൻ കഴിയുന്ന പ്ലേലിസ്റ്റ് ലിങ്ക് ആണ് താഴെ:
   • تلاوات |Qirath  
~~~~~
🏆നല്ല ഉച്ചാരണശുദ്ധിയും പാരായണവും ഉള്ള ചെറിയ മക്കളോടൊപ്പം മുപ്പതാമത്തെ ജുസ്‌ഉ ഓതി പഠിക്കാം താഴെയുള്ള പ്ലേലിസ്റ്റ് ലൂടെ:👇
   • QUR-AN WITH KIDS  
~~~~~~
🏆എല്ലാ വെള്ളിയാഴ്ചയും നാം ഓതേണ്ട സൂറത്തുൽ കഹ്ഫിൽ നമ്മുടെ ഉച്ചാരണം എങ്ങനെയായിരിക്കണമെന്ന് അല്പാല്പമായി പഠിക്കാനുള്ള ക്ലാസ്സുകളുടെ ലിങ്ക് ആണ് താഴെ :👇
   • Surah Al kahf -Thajwid  
•••••••••••••••••••••••••••••••
🏆നമ്മുടെ നിസ്കാരം ന്യൂനതകളിൽ നിന്നും കുറവുകളിൽ നിന്നും നിഷ്ഫലമായി പോവുന്നതിൽ നിന്നും സൂക്ഷിക്കൽ നമ്മുടെ കടമയാണ്.. നിസ്കാരത്തിൽ നാവുകൊണ്ട് നാം ചൊല്ലുന്ന ദിക്റുകളും തസ്ബീഹ് കളും ദുആകളും ആശയം മനസ്സിലാക്കാനും തെറ്റുകൂടാതെ ചൊല്ലി പഠിക്കാനും പഠിപ്പിക്കാനും ഉപകരിക്കുന്ന ക്ലാസ്സുകളുടെ പ്ലേലിസ്റ്റ് ആണ് താഴെ :👇
   • നിസ്കാരത്തിലെ ഖൗലിയ്യായ സുന്നത്തുകൾ  
°°°°°°°°°°°°°°°°°°°°°°°°°°
🏆സൂറത്തുൽ ളുഹാ മുതൽ ഹുമസ: വരെയുള്ള 12 സൂറത്തുകളെ സ്ക്രീനിലും മുസ്ഹഫിലും നോക്കി പഠിക്കാനും വിദ്യാർത്ഥികളെയും മക്കളെയും പരിശീലിപ്പിക്കാനും ഉതകുന്ന ക്ലാസ്സുകളുടെ പ്ലേലിസ്റ്റ് ആണ് താഴെ :👇
《تجويد 12 سور.:من سورة الضحى الى سورة الهمزة》
   • تجويد جزء عم |Thajwid Juz Amma  

Комментарии

Информация по комментариям в разработке