House for sale at Kollam

Описание к видео House for sale at Kollam

💫☀️🌟കൊല്ലം കണ്ണനല്ലൂർ ,സ്റ്റേറ്റ് ഹൈവേയിലെ
അയത്തിൽ ജംഗ്ഷനിൽ നിന്നും കേവലം 100,മീറ്റർ മാത്രം അകലെ
പ്രകൃതിരമണീയവും, എല്ലാവിധ സൗകര്യങ്ങൾ ഒത്തുചേർന്ന അതിമനോഹരമായ സ്വപ്ന ഭവനം നിങ്ങൾക്ക്
സ്വന്തമാക്കാം...☀️⭐🌟

♦️മികച്ച ക്വാളിറ്റിയിലുള്ള കൺസ്ട്രക്ഷൻ.
ഗുണനിലവാരമുള്ള ഇഷ്ടികയിൽ നിർമ്മിച്ച ISI ,അംഗീകാരമുള്ളകെട്ടിടനിർമ്മാണ സാമഗ്രികൾ മാത്രം ഉപയോഗിച്ചു കൊണ്ട് സമയബന്ധിതമായി വാസ്തുശാസ്ത്ര പ്രകാരം മനോഹരമായി നിർമ്മാണം പൂർത്തീകരിച്ച
16,സെന്റിൽ
4, ബെഡ്റൂം അറ്റാച്ച്ഡ്, തിയറ്റർ റൂം, ഉൾപ്പെടെയുള്ള,
വീട് വില്പനയ്ക്ക്
...................................

🤝കൂടുതൽ വിവരങ്ങൾ അറിയാൻ...

QUILON PROPERTIES,
KOLLAM.

☎️ :+91 7736099916.

☎️ :+91 9995585016.
..................................


🏠 16 സെൻ്റ് സ്ഥലം

🛣️ റോഡ് ഫ്രന്റ്യേജ്

🏠 വിശാലമായ മുറ്റം.

🚘 6, കാറുകൾ പാർക്ക് ചെയ്യാനുള്ള പാർക്കിംഗ് ഏരിയ.

🏠 3800 Sq.ft. വിസ്തീർണം

🏠 4,ബെഡ് റൂമുകൾ

🏠 isi ഗുണനിലവാരമുള്ള ഒരു തിയേറ്റർ റൂം ഈ വീട്ടിൽ സജ്ജമാക്കിയിട്ടുണ്ട്.....

🏠 5, ബാത്ത് റൂമുകൾ

🏠 അതിവിശാലമായ ഹാൾ

🏠 തേക്കും തടിയിൽ,മനോഹരമായി പണിതീർത്ത വാതിലുകൾ, ജനലുകൾ.., സ്റ്റെയർകെയ്സ്, സ്റ്റെപ്പുകൾ, ചാവടി,

🏡 അതിമനോഹരമായി നിർമ്മിച്ച , നടുമുറ്റം,,,,,

🏠 എല്ലാ ബെഡ്റൂമുകളിലും
A/C യുടെ കണക്ഷൻ ചെയ്തിട്ടുണ്ട്.

🏠 വീടിൻ്റെ നാല് സൈഡിലും CCTV ക്യാമറ കണക്ഷൻ ചെയ്തിട്ടുണ്ട്.

🏠 എല്ലാ ബാത്റൂമിലും വാട്ടർ ഹീറ്റർ കണക്ഷൻ ചെയ്തിട്ടുണ്ട്

🏠 ISI ഗുണനിലവാരമുള്ള കേബിളുകൾ മാത്രം ഉപയോഗിച്ച്
ത്രീ ഫേസ് കണക്ഷൻ ചെയ്തിട്ടുണ്ട്.

🏠 മുറ്റത്ത് തന്നെയുള്ള വറ്റാത്ത കിണർ വെള്ളം

🏠 ബ്രാൻഡഡ് മെറ്റീരിയൽസ് മാത്രം ഉപയോഗിച്ചുള്ള നിർമ്മാണം.

ലോൺ സൗകര്യം ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക്..

Quilon properties, Kollam.

☎️: +91 77 360 99 916

☎️: +91 99 955 85 016

[email protected]
you tube👇🏼

Комментарии

Информация по комментариям в разработке