Exploring Thailand on a Tuk Tuk 😁 Visiting Thailand with Family

Описание к видео Exploring Thailand on a Tuk Tuk 😁 Visiting Thailand with Family

ഒരു ദിവസം കൊണ്ട് ഈ വണ്ടിയിൽ തായ്‌ലൻഡ് മുഴുവനും കാണാം | Exploring BANGKOK's ANCIENT CITY, Thailand 🇹🇭 #techtraveleat #thailand

തായ്‌ലൻഡ് ടൂർ പാക്കേജുകൾക്ക് ഹാരിസ് ഇക്കയെ contact ചെയ്യാം : Call +91 9846571800 ‪@hareesameerali‬

Is it possible to see the whole of Thailand in one day? Actually we can't. But there is a place where you can see all the famous structures of Thailand together. We can see all the places of Thailand in one round in the area of several acres called The Ancient City. There have bus tour, buggy tour etc.. It is a great place to visit with family and friends. Watch our video to know more on this place.

ഒരു ദിവസം കൊണ്ട് തായ്‌ലൻഡ് മൊത്തത്തിൽ കാണാൻ സാധിക്കുമോ? ശരിക്കും പറഞ്ഞാൽ പറ്റില്ല. പക്ഷേ തായ്‌ലൻഡിലെ എല്ലാ പ്രശസ്ത നിർമ്മിതികളും ഒരു സ്ഥലത്ത് കാണാൻ കഴിയുന്ന തരത്തിൽ ഒരു സൗകര്യം അവിടെയുണ്ട്. Ancient City എന്നു പേരുള്ള ഏക്കറുകണക്കിന് വരുന്ന സ്ഥലത്ത് നമുക്ക് തായ്‌ലൻഡിലെ എല്ലാ സ്ഥലങ്ങളും ഒറ്റ കറക്കത്തിനു കാണാം. ബസ് ടൂർ, ബഗ്ഗി ടൂർ തുടങ്ങിയ സൗകര്യങ്ങളും അവിടെയുണ്ട്. ഫാമിലിയായും അല്ലാതെയുമൊക്കെ വന്നുകണ്ട് ആസ്വദിക്കാൻ പറ്റിയ ഒരു സ്ഥലമാണ് ഇത്. കൂടുതൽ വിശേഷങ്ങൾ വീഡിയോയിൽ കാണാം.

00:00 Intro
02:20 Tour Started
03:10 Old Market Town
12:18 Buddha Temple
15:30 Thai Lunch
17:42 Pavilion of the Enlightened
22:25 The Ghost Museum
23:52 Elephant Feeding
35:08 Traveling to Hotel

For business enquiries: [email protected]

*** Follow us on ***
Facebook:   / techtraveleat  
Instagram:   / techtraveleat  
Twitter:   / techtraveleat  
Website: http://www.techtraveleat.com

Комментарии

Информация по комментариям в разработке