Incredible India | Chapter 20 | ഉത്തരാഖണ്ഡിലൂടെ | All India trip | TR.

Описание к видео Incredible India | Chapter 20 | ഉത്തരാഖണ്ഡിലൂടെ | All India trip | TR.

കൊറച്ചു ചാപ്റ്റർ കൂടെ ബാക്കി ഉള്ളതിനാൽ ലേറ്റ് ആയിട്ടാണേലും ഞാൻ എന്റെ ഈ പേജിൽ അപ്‌ലോഡ് ചെയ്യുന്നു .

ഇന്ത്യ എന്ന മഹാരാജ്യം കാണാനും കണ്ടു തീർക്കാനും ഒരുപാടുണ്ട് . ഒരുപാട് സംസ്‌കാരങ്ങൾ ഒരുപാട് landscapes , ഒരായിരം ഭക്ഷ്യ വിഭവങ്ങൾ അങ്ങനെ പലതും . ഈ യാത്രയിൽ തുടർന്നുകൊണ്ടെ ഇരിക്കും . എല്ലാവരും ഒരു ഫാമിലിയെ പോലെ കൂടെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. വീഡിയോ കണ്ട് ഇഷ്ടപ്പെടുകയാണെങ്കിൽ share & subscribe ചെയ്യാനും bell icon button press ചെയ്യാനും മറക്കരുതേ.

Комментарии

Информация по комментариям в разработке