നാമമാഹാത്മ്യം| കഥ | കൃഷ്ണ കഥകൾ

Описание к видео നാമമാഹാത്മ്യം| കഥ | കൃഷ്ണ കഥകൾ

പ്രാർത്ഥനയോടൊപ്പം ഭക്തിയും, ശ്രദ്ധയും സമർപ്പണഭാവവും ഒത്തു ചേരണം. മേമ്പൊടിയായി ഗുരുകൃപയും കൂടി വരുമ്പോൾ ഭഗവാൻ തൃപ്തനാവുന്നു. ധുന്ധുകാരിയെപ്പോലെ ഭക്തി ശ്രദ്ധാദിഗുണങ്ങളോടെ ഭഗവത്കഥ കേൾക്കുമ്പോൾ ഫലം സുനിശ്ചിതം.
ഹരേ നാരായണ

Комментарии

Информация по комментариям в разработке