എന്താണ് വീണ്ടുംജനിക്കുക എന്നതിനാൽ അർത്ഥമാക്കുന്നത് ? | Bro. Saju John Mathew

Описание к видео എന്താണ് വീണ്ടുംജനിക്കുക എന്നതിനാൽ അർത്ഥമാക്കുന്നത് ? | Bro. Saju John Mathew

എന്താണ് വീണ്ടുംജനിക്കുക എന്നതിനാൽ അർത്ഥമാക്കുന്നത് ? ഏതെങ്കിലും ക്രിസ്തീയകുടുംബത്തിൽ ജനിച്ചതിനാൽ നാം ദൈവമക്കൾ ആയിത്തീരുന്നുവോ ? ദൈവത്തിന്‍റെ ആത്മാവിനാൽ ദൈവത്തിങ്കൽനിന്നും ഒരു ജനനം, അത് ജീവിതത്തിൽ എന്നെങ്കിലും സംഭവിച്ചതായുള്ള ഒരു ബോധ്യം താങ്കളുടെ ജീവിതത്തിലുണ്ടോ ? ക്രിസ്തീയജീവിതത്തിന്‍റെ കാതലായതും അടിസ്ഥാനപരവുമായ ആരംഭം വീണ്ടുംജനനം എന്ന ദൈവീക അനുഭവത്തിലൂടെയാണ് ... കേൾക്കുക .. അനുഗ്രഹീതരാകുക

Комментарии

Информация по комментариям в разработке