കൊട്ടാരക്കരയിൽ നിന്നും മൂന്നാർ മറയൂർ വഴി പഴനിയിലേക്ക്.

Описание к видео കൊട്ടാരക്കരയിൽ നിന്നും മൂന്നാർ മറയൂർ വഴി പഴനിയിലേക്ക്.

#ytravel alone# y travel alone #. #Kottarakkara to Palani ksrtc bus journey #


Kottarakkara to Palani journey

Kottarakkara. 7:15 AM
Kottayam. 9:00 AM
Muvattuppuzha 10:30 AM
Kothamangalam 11:00 AM
Adimali. 1:00 PM
munnar. 2:00 PM
Marayur. 4:00 PM
udumalpettai. 5:30 PM
Palani. 6:30 PM



കൊട്ടാരക്കരയിൽ നിന്നും എന്നും രാവിലെ 7:15 നു പഴനിയിലേക്ക് പോകുന്ന ksrtc യുടെ fast passenger ബസിലെ യാത്രയുടെ വിശേഷങ്ങളാണ് ഈ വീഡിയോയിൽ . കൊട്ടാരക്കരയിൽ നിന്നു കോട്ടയം മൂവാറ്റുപുഴ , കോതമംഗലം, അടിമാലി ,മൂന്നാർ, മറയൂർ, ഉദുമൽപെട്ട, വഴിയാണ് ഈ ഒരു ബസ്സ് പഴനിയിലെക്ക് പോകുന്നത് . മുന്നാറിലെ തേയിലത്തോട്ടങ്ങളിലൂടെയും ,ചിന്നാർ വന്യജീവി സങ്കേതത്തിലൂടെയും
മനോഹരമായ കാഴ്ച്ചകളോക്കെ കണ്ടുകൊണ്ട് യാത്ര ചെയ്യാം. ബസിൽ യാത്രചെയ്യാൻ ഇഷ്ട്ടമുള്ള ആളുകൾക്ക് എന്തുകൊണ്ടും ഇഷ്ടപ്പെടുന്ന ഒരു റൂട്ട് തന്നെയായിരിക്കും ഈ കൊട്ടാരക്കര പളനി റൂട്ട്.

In this video, the KSRTC fast passenger bus that goes to Palani from Kottarakkara every morning at 7:15 am, this one bus goes to Palani via Kottayam Muvattupuzha, Kothamangalam, Adimali, Munnar, Marayur, Udumalpeta, from Kottarakkara. Take a scenic drive through the tea plantations of Munnar and the Chinnar Wildlife Sanctuary. This Kottarakkara Palani route will be a favorite route for people who love to travel by bus.

കേരളത്തിൽ നിന്നും പഴനിയിലേക്ക് സർവ്വീസ് ചെയ്യുന്ന KSRTC ബസ്സുകൾ

14:30 PM. Trivandrum to Palani via ( Thrissur Palakkad Pollachi) ksrtc Swift.
20:45 PM. Trivandrum to Palani via.( Kottayam munnar marayur) superfast
07:15 AM. Kottarakkara to Palani via ( Kottayam munnar marayur) F/P
07:15 AM. changanasseri to Palani. via.( mundakkayam kumali theni ) S/F
14:30. PM. Changanasseri to Velanganni ( palakkad , Pollachi ) super express
19:10. PM. Changanasseri to Palani. via.( Mundakkayam kumali theni) S/F
6:00. AM. Cherthala. to. Palani. via. ( Thrissur Palakkad Pollachi) super fast
6:45. AM. Guruvayur to Palani. via. ( nenmara kollangod Pollachi ) F/P
11:30 AM. Guruvayur to Palni. via. ( nenmara kollangod Pollachi) F/P
18:15 PM. Kannur. to madurai. via. ( Palakkad Pollachi. ). superfast
5:00 AM. Palakkad to Palani. via. ( Kozhinjampara, Pollachi ).
13:15 PM. Palakkad to. Palani. via ( Kozhinjampara, Pollachi)

കൂടാതെ തൃശൂരിൽ നിന്നും പാലക്കാട്ടിൽ നിന്നും പഴനിയിലേക്ക് നേരിട്ട് കെഎസ്ആർടിസി യും tnstc യൂം സർവ്വീസ് ചെയ്യുന്നുണ്ട്.

   • പളനി യാത്ര   Palani yathara

   • പാലക്കാട് നിന്നും തിരുവനന്തപുരത്തേക്ക...  . palakkad to Trivandrum

Комментарии

Информация по комментариям в разработке