വാവ സുരേഷ്ന് പാമ്പു പിടിക്കാൻ കഴിയില്ല I Vava Suresh can't catch a snake

Описание к видео വാവ സുരേഷ്ന് പാമ്പു പിടിക്കാൻ കഴിയില്ല I Vava Suresh can't catch a snake

വാവാ സുരേഷ് അനുഭവ പരിചയമുള്ള പാമ്പുപിടിത്തക്കാരനാണ്. എന്നാലും വനംവകുപ്പിന്റെ പരിശീലന പരിപാടിയില്‍ പങ്കെടുക്കണം. ഇതില്‍ പങ്കെടുത്തു സര്‍ട്ടിഫിക്കറ്റ് നേടിയാലേ പാമ്പിനെ പിടിക്കാനാവൂ. അല്ലാത്തവര്‍ക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം നടപടിയെടുക്കാനാവുമെന്ന് അരിപ്പ ഫോറസ്റ്റ് ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ട് ഡെപ്യൂട്ടി ഡയറക്ടർ വൈ മുഹമ്മദ് അന്‍വര്‍ പറഞ്ഞു.
𝐒𝐭𝐚𝐫𝐯𝐢𝐬𝐢𝐨𝐧 𝐍𝐞𝐰𝐬 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦 𝐖𝐡𝐚𝐭𝐬𝐚𝐩𝐩 𝐠𝐫𝐨𝐮𝐩 𝐥𝐢𝐧𝐤
https://chat.whatsapp.com/DAr2nMDSt7t...

𝐓𝐰𝐢𝐭𝐭𝐞𝐫:   / starvisionmal  
𝐅𝐚𝐜𝐞𝐛𝐨𝐨𝐤:   / starvisionmal  
𝐈𝐧𝐬𝐭𝐚𝐠𝐫𝐚𝐦:   / starvisionmal  

-----------------------
Check out the Latest Malayalam news from Kerala, India, Bahrain, UAE, Saudi Arabia, Kuwait, Oman, Gulf, USA and all around the World. The latest news on Politics, Business, Sports, Cricket, Football, Technology, Automobile, Lifestyle & Health and Travel.

Visit our website - https://ml.starvisionnews.com/

Snake
vavasureshvideos
snakemasterlatest
snakemastervideos
sureshvavavideos
snakemasterepisode
snakemasternewepisode
kingcobrainsouthindia
cobrasnake
Indiasnakes
Keralasnakes
SnakesinKerala

-----------------------
#Vavasuresh #snakemaster #kingcobra #StarvisionMalayalam #News #MalayalamNews #Starvision #Kerala #Thiruvananthapuram

Комментарии

Информация по комментариям в разработке