ശ്രീനാഥ് ഭാസി സംശയ നിഴലിൽ ; സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാൻ പൊലീസ് | Kochi Drug Case

Описание к видео ശ്രീനാഥ് ഭാസി സംശയ നിഴലിൽ ; സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാൻ പൊലീസ് | Kochi Drug Case

Drugs In Film Industry : ശ്രീനാഥ് ദാസിയുടേയും ബിനു ജോസഫിന്റെയും സാമ്പത്തിക ഇടപാടുകൾ വീണ്ടും പരിശോധിക്കും. ഇരുവരുടെയും മൊഴിയിൽ പൊരുത്തകേടുകൾ ഉള്ളതിനാലാണ് സാമ്പത്തിക ഇടപാടുകൾ പുന:പരിശോധിക്കുന്നത്. പണം കടം നൽകിയതാണെന്ന് ശ്രീനാഥ് ഭാസിയുടെ മൊഴി. ബിസിനസ് ആവശ്യങ്ങൾക്ക് വാങ്ങിയെന്നാണ് ബിനു ജോസഫിന്റെ മൊഴി

The financial transactions of Srinath Das and Binu Joseph will be reviewed again. The financial dealings are being re-examined due to discrepancies in both their statements. Srinath's statement is that money was lent, while Binu Joseph claims it was for business purposes

#sreenathbhasidrudcase #prayagamartincase #omaprakash #news18kerala #malayalamnews #todaynewsmalayalam #മലയാളംന്യൂസ്

About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...

Subscribe our channel for latest news updates:
https://tinyurl.com/y2b33eow

Follow Us On:
-----------------------------
Facebook:   / news18kerala  
Twitter:   / news18kerala  
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube

Комментарии

Информация по комментариям в разработке