മദ്റസ പ്രവേശനോദ്ഘാടന ഗാനം 2024 | Wisdom Educational Board

Описание к видео മദ്റസ പ്രവേശനോദ്ഘാടന ഗാനം 2024 | Wisdom Educational Board

#kerala #wisdom #madrasa #onlinemadrasa #sunni madrasa #salafi
മദ്റസ പ്രവേശനോദ്ഘാടന ഗാനം 2024 | Wisdom Educational Board

രചന : ശരീഫ് കാര
ആലാപനം : ഹാരിസ് ഇബ്നു ജമാൽ

നൻമ പഠിക്കാം
നല്ലവരാകാം
നല്ലത് മാത്രം ചെയ്യാം..

നേര് പഠിച്ച്
നേരെ നടന്ന്
നാളെ സ്വർഗം നേടാം..


മർഹബ മർഹബ മർഹബ പാടി
മദ്റസ നമ്മെ വിളിക്കുന്നു
മാനവ മോചന മാർഗം കാട്ടി
മദ്റസ നമ്മെ നയിക്കുന്നു (2)


നൻമ പഠിക്കാം
നല്ലവരാകാം
നല്ലത് മാത്രം ചെയ്യാം..

നേര് പഠിച്ച്
നേരെ നടന്ന്
നാളെ സ്വർഗം നേടാം..


അറിവിൻ വാടിയിലെത്താം
അക്ഷര മധുരം നുകരാം (2)
അഹദാം റബ്ബിൻ പേര് മൊഴിഞ്ഞ്
അറിവിൻ ബാബ് തുറക്കാം


മർഹബ മർഹബ മർഹബ പാടി
മദ്റസ നമ്മെ വിളിക്കുന്നു
മാനവ മോചന മാർഗം കാട്ടി
മദ്റസ നമ്മെ നയിക്കുന്നു (2)


നൻമ പഠിക്കാം
നല്ലവരാകാം
നല്ലത് മാത്രം ചെയ്യാം..

നേര് പഠിച്ച്
നേരെ നടന്ന്
നാളെ സ്വർഗം നേടാം..

കലിമ ശഹാദയുമറിയാം
ക്വുർആൻ പാതയിൽ വളരാം (2)
കാരുണ്യത്തിൻ പാഠമറിഞ്ഞ്
കർമ്മ പഥത്തിൽ നീങ്ങാം..


മർഹബ മർഹബ മർഹബ പാടി
മദ്റസ നമ്മെ വിളിക്കുന്നു
മാനവ മോചന മാർഗം കാട്ടി
മദ്റസ നമ്മെ നയിക്കുന്നു (2)


നൻമ പഠിക്കാം
നല്ലവരാകാം
നല്ലത് മാത്രം ചെയ്യാം..

നേര് പഠിച്ച്
നേരെ നടന്ന്
നാളെ സ്വർഗം നേടാം..


പൂർവ്വിക ചരിതം കേൾക്കാം
പുതു ചരിതങ്ങൾ രചിക്കാം (2)
പുണ്യം നിറയും ജീവിതമാകാൻ
പാഠം പലത് പഠിക്കാം

മർഹബ മർഹബ മർഹബ പാടി
മദ്റസ നമ്മെ വിളിക്കുന്നു
മാനവ മോചന മാർഗം കാട്ടി
മദ്റസ നമ്മെ നയിക്കുന്നു (2)


നൻമ പഠിക്കാം
നല്ലവരാകാം
നല്ലത് മാത്രം ചെയ്യാം..

നേര് പഠിച്ച്
നേരെ നടന്ന്
നാളെ സ്വർഗം നേടാം..

#original #islam #kerala #madrasa #islam #islamicsongs #mmadrasapadanam #islamicclass #keralaterrormadrasas #keralamadrasasterrorlink, #islamic news, #mappila #songs #(mappila paatt) #kerala, #yuvan #islamic #song, #operation #madrasa, #madrasa #class, #madrasa c#lass 5, #madrasa class #madrasaonlineclass, #onlinemadrasaclass5, #onlinemadrasaclass3, #nationalflagmadrasas, #online #madrasaclasses, #sithara malayalam #song
kerala, madrasa, online madrasa, sunni madrasa, original islam, kerala madrasa, islam, islamic songs, mmadrasa padanam, islamic class, kerala terror madrasas, kerala madrasas terror link, islamic news, mappila songs (mappila paatt) kerala, yuvan islamic song, operation madrasa, madrasa class, madrasa class 5, madrasa class 4, madrasa online class, online madrasa class 5, online madrasa class 3, national flag madrasas, online madrasa classes, sithara malayalam song
kerala madrasa, kerala, kerala madrassa, kerala madrassas, kerala model madrasa, kerala madrasa board, salary of kerala madrasa, kerala madrassa studies, kerala news, kerala madrassa studies issue, islamic madrasa, kerala terror madrasas, madrasa teacher salary kerala, kerala madrasas terror link, kerala madrasa teachers welfare, madrasa, islam, kerala niyamasabha, madrasa videos malayalam, malayalam madrasa videos, islamic, exposing islam, operation madrasa

Комментарии

Информация по комментариям в разработке