നേന്ത്രപ്പഴത്തിന്‍റെ ഗുണങ്ങള്‍ അറിയാം.. | Benefits of banana | Dr Jaquline Mathews BAMS

Описание к видео നേന്ത്രപ്പഴത്തിന്‍റെ ഗുണങ്ങള്‍ അറിയാം.. | Benefits of banana | Dr Jaquline Mathews BAMS

നമ്മുടെ ശരീരത്തിന് ആവശ്യമായ ന്യൂട്രിയന്റുകള്‍ ഏതാണ്ട് പൂര്‍ണമായും അടങ്ങിയ ഒന്നാണ് നേന്ത്രപ്പഴം. വൈറ്റമിന്‍ എ, വൈറ്റമിന്‍ സി, വൈറ്റമിന്‍ ഡി എന്നിവ ധാരാളം അടങ്ങിയ ഒന്നാണിത്. ഈ മൂന്നുവ വൈറ്റമിനുകളും ഒരുപോലെ അടങ്ങിയ പഴവര്‍ഗങ്ങള്‍ കുറവാണെന്നു തന്നെ പറയാം. ഇതു കൂടാതെ പ്രോട്ടീന്‍, കാല്‍സ്യം സമ്പുഷ്ടമാണ് നേന്ത്രപ്പഴം. നേന്ത്രപ്പഴം കഴിയ്ക്കുന്ന രീതിയും ഏറെ പ്രധാനപ്പെട്ടതാണ്. ഇത് ഏതു വിധത്തില്‍ കഴിയ്ക്കുന്നുവെന്നതിനെ ആശ്രയിച്ചിരിയ്ക്കും, ഇതിലെ പോഷകങ്ങള്‍ ലഭിയ്ക്കുന്നത്.
ഈ വീഡിയോയിലൂടെ നേന്ത്രപ്പഴത്തെക്കുറിച്ച് കൂടുതലായി മനസിലാക്കാം.

*ഓണ്‍ലൈന്‍ കണ്‍സല്‍ട്ടേഷന്‍നു ബന്ധപ്പെടുക*
Ph: +91 6238781565
ബുക്കിങ് സമയം - 10:00 am to 12:00pm

#healthaddsbeauty
#Drjaquline
#banana
#nenthrappazham
#ethappazham
#ayurvedam
#ayurveda video
#allagegroup
#malayalam
#homrremedy

Комментарии

Информация по комментариям в разработке