ഒരു ന്യൂ ജനറേഷൻ മില്ല് | The Miller, Kadavanthra

Описание к видео ഒരു ന്യൂ ജനറേഷൻ മില്ല് | The Miller, Kadavanthra

നമ്മൾ സ്ഥിരം വാങ്ങാറുള്ള പാക്കറ്റിൽ വരുന്ന പൊടിയുടെ ഏകദേശം അതെ നിരക്കിൽ നമ്മുടെ കൺമുന്നിൽ വെച്ച് ഫ്രഷായിട്ട് ഗോതമ്പും മുളകും ഒകെ പൊടിച്ചും, വെളിച്ചെണ്ണയും നല്ലെണ്ണയുമൊക്കെ ആട്ടിയും തരുന്ന ഒരു New Gen മില്ല് കടവന്ത്രയിൽ തുടങ്ങിയിട്ടുണ്ട്. The Miller at K P Vallon Road, Kadavanthra

To order online checkout : www.millerstores.com
or whatsapp your orders in 7205187205

For Franchise Enquires contact : 9074154842

Location : https://goo.gl/maps/Moiy1gkPGZQcnHqHA
#eatkochieat #kochi #cochin #kerala

Комментарии

Информация по комментариям в разработке