മൈലേജ് രാജ | BAJAJ CT 110 X MILAGE TEST | MILAGE TEST OF BAJAJ CT 110 X MALAYAM | MALAYAM

Описание к видео മൈലേജ് രാജ | BAJAJ CT 110 X MILAGE TEST | MILAGE TEST OF BAJAJ CT 110 X MALAYAM | MALAYAM

#ct110 #ct110x #bajaj #bajajct110xmalayalamreview #bajajct100 #autoart #milagetest
#ct110xmilagetest


CT 110 X

പഴയ ബജാജ് ബോക്സർ ഇൻറ്റ ഡിസൈനിൽ ആണ് പുതിയ CT 110 X വന്നിരിക്കുന്നത്.
ഈ വാഹനം രൂപകല്പന ചെയ്തിരിക്കുന്നത് ഭാരം കയറ്റുന്നതിനായിട്ടാണ്. ഡെലിവറി ജോബ് ചെയുന്നവർക്ക് അവരുടെ ലഗേജ് വച്ച് കെട്ടുന്നതിനും. ടോപ്‌ ബോക്സ്‌ ഘടിപ്പിക്കുന്നതിനും അവശമായ എല്ലാ ഘടകങ്ങളും ഈ വാഹനത്തിൽ സ്റ്റോക്ക് ആയിതന്നെ വരുന്നുണ്ട്. കൂടാതെ നല്ല മൈലേജ് 85kmpl.സുഖകരമായ യാത്രക്ക് വേണ്ടി നല്ല ക്യൂഷൻഡ് ആയ സിംഗിൾ സീറ്റ്‌. ഇതെല്ലാമായാണ് പുതിയ CT 110 X വന്നിരിക്കുന്നത്.
ഈ വാഹനത്തിന് വരുന്ന വില 73500 രൂപ ആണ്.5000 രൂപ ഡൌൺപൈമെന്റിൽ വാഹനം സ്വന്തമാകാൻ സാധിക്കും. ഒരു മാസം 3000 രൂപ EMI ആയി നൽകിയാൽ മതിയാകും.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക :-
Popular Bajaj :- +918129701759


















Track: Max Brhon - Humanity [NCS Release]
Music provided by NoCopyrightSounds.
Watch:    • Max Brhon - Humanity | Electronic | N...  ​
Free Download / Stream: http://ncs.io/Humanity​


ct 110 x milage test
bajaj ct110 first ride review
ct110x first malayalam review
bajaj ct110x first ride
bajaj ct 100
bajaj ct 110
bajaj ct 110x review
malayalam ct 110 x review
bajaj ct 110x malayalam
ct110x 2021
ct110 x bs6 model
bajaj ct 110 x mileage
ct 100 and ct 110 review
ct110 vs honda liva
honda cd110 vs bajaj ct100 x
ct110 x onroad price
Ct 110 x emi
AUTO ART
auto art malayalam

Комментарии

Информация по комментариям в разработке