സുരേഷ് ഗോപിക്ക് ഇതുവരെ വയനാട്ടിലെത്താൻ കഴിയാതിരുന്നത് ശാരീരിക അസ്വസ്ഥകൾ കാരണം | Amrita News

Описание к видео സുരേഷ് ഗോപിക്ക് ഇതുവരെ വയനാട്ടിലെത്താൻ കഴിയാതിരുന്നത് ശാരീരിക അസ്വസ്ഥകൾ കാരണം | Amrita News

കടുത്ത ശാരീരിക അസ്വസ്ഥകൾ കാരണമാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് ഇതുവരെ വയനാട്ടിലെത്താൻ കഴിയാതിരുന്നതെന്ന് ബിജെപി വക്താവ് സന്ദീപ് വാര്യർ. സുരേഷ് ഗോപിയോടൊപ്പം മുണ്ടക്കൈയിലെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. മന്ത്രിയാകുന്നതിന് മുൻപും ജനങ്ങൾക്ക് വേണ്ടി എണ്ണിയാലൊടുങ്ങാത്ത സഹായങ്ങൾ ചെയ്തിട്ടുള്ള ആളാണ് സുരേഷ് ഗോപി. അങ്ങനെയൊരാൾ ദുരന്തഭൂമിയിൽ എത്താൻ വൈകിയതിനെതിരെ രൂക്ഷമായ സൈബർ അധിക്ഷേപമാണ് സാമൂഹിക മാധ്യമങ്ങൾ വഴി ഉണ്ടായിട്ടുള്ളതെന്നും സന്ദീപ് വാര്യർ അമൃതാ വാർത്തകളോട് പ്രതികരിച്ചു.

#amritanews #amritatv #amrita #latestnews #trendingnews #keralanews #kerala #india #trending #keralapolitics #indianpolitics

Subscribe and turn on notifications 🔔 so
you don't miss any videos:
   / @amritanews  

ഏറ്റവും പുതിയ വാർത്തകൾക്കായി
സന്ദർശിക്കുക :-
Youtube
   / @amritanews  

Facebook
  / amritatvnews  

Комментарии

Информация по комментариям в разработке