കലണ്ടർ ഈ ചുമരിൽ തൂക്കിയാൽ വർഷം മുഴുവൻ സമ്പത്ത് ഒഴുകി എത്തും. ഈ ഭാഗത്തായാൽ യമന്റെ ദൃഷ്ടി പതിയും.

Описание к видео കലണ്ടർ ഈ ചുമരിൽ തൂക്കിയാൽ വർഷം മുഴുവൻ സമ്പത്ത് ഒഴുകി എത്തും. ഈ ഭാഗത്തായാൽ യമന്റെ ദൃഷ്ടി പതിയും.

വാസ്തു ശാസത്രത്തിൻ്റെയും ജ്യോതിഷത്തിന്റെയും അടിസ്ഥാനത്തിൽ കലണ്ടർ തൂക്കുന്ന ശരിയായ സ്ഥാനം കണ്ടെത്താനും, തെറ്റായ സ്ഥാനങ്ങൾ ഒഴിവാക്കാനും ഈ വീഡിയോ നിങ്ങളെ സഹായിക്കും. നിങ്ങളുടെ വീടിനെ ശാന്തിയും സമ്പത്തും നിറഞ്ഞതാക്കാൻ ഉപകാരപ്രദമായ വിവരങ്ങൾ ഇതിൽ ഉൾക്കൊള്ളുന്നു. നിങ്ങളുടെ സന്തോഷകരമായ ജീവിതത്തിനായി ഈ നിർദ്ദേശങ്ങൾ പരിചയപ്പെടാം
#astrology #vastu

Комментарии

Информация по комментариям в разработке