പ്രാക്കളെ പോൽ നാം പറന്നീടുമേ പ്രാണപ്രീയൻ Prakalae Pol Naam * Lyrics Malayalam Christian Worship Song

Описание к видео പ്രാക്കളെ പോൽ നാം പറന്നീടുമേ പ്രാണപ്രീയൻ Prakalae Pol Naam * Lyrics Malayalam Christian Worship Song

prakkale pol naam parannedume
pranapriyan varavil
prathyashayerunne ponmukham kanuvan
pranapriyan varunnu

1 kastangalellam thernnidume
kanthanam yeshu varumpol
kathirunnidam athma bhalam dharikkam
kalangalereyilla;- prakkale…

2 yuddhangal kshamangal’eridumpol
bharappedendathundo?
kahalam dvonikkum vanil manavalan varum
vishuddhiyodorungki nilkkam;- prakkale…

3 ie loka kleshangkal’eridumpol
saramillennenneduka
nithya santhosham ha ethrayo shreshtam
nithyamayannu vanidum;- prakkale…

4 veendedukappetta naam padidum
mruthuve jayamevide?
yuga yugamai naam priyan kudennum
thejassil vasam cheythidum;- prakkale…

പ്രാക്കളെ പോൽ നാം പറന്നീടുമേ
പ്രാണപ്രിയൻ വരവിൽ
പ്രത്യാശയേറുന്നേ പൊന്മുഖം കാണുവാൻ
പ്രാണപ്രിയൻ വരുന്നു

1 കഷ്ടങ്ങളെല്ലാം തീർന്നിടുമേ
കാന്തനാം യേശു വരുമ്പോൾ
കാത്തിരുന്നിടാം ആത്മബലം ധരിക്കാം
കാലങ്ങളേറെയില്ല;- പ്രാക്കളെ..

2 യുദ്ധങ്ങൾ ക്ഷാമങ്ങളേറിടുമ്പോൾ
ഭാരപ്പെടേണ്ടതുണ്ടോ?
കാഹളം ധ്വനിക്കും വാനിൽ മണവാളൻ വരും
വിശുദ്ധിയോടൊരുങ്ങി നിൽക്കാം;- പ്രാക്കളെ..

3 ഈ ലോക ക്ലേശങ്ങളേറിടുമ്പോൾ
സാരമില്ലെന്നെണ്ണീടുക
നിത്യ സന്തോഷം ഹാ എത്രയോ ശ്രേഷ്ഠം
നിത്യമായങ്ങു വാണിടും;- പ്രാക്കളെ..

4 വീണ്ടെടുക്കപ്പെട്ട നാം പാടീടും
മ്യത്യവെ ജയമെവിടെ?
യുഗായുഗമായ് നാം പ്രീയൻ കൂടെന്നും
തേജസ്സിൽ വാസം ചെയ്തീടും;- പ്രാക്കളെ..

#prakkale #pol #naam #lighthousetv #church #churchservice #christiansong #lyrics #ipcworshipcentresharjah #malayalamworshipsong

Комментарии

Информация по комментариям в разработке