HEALTH ISSUE ഉള്ളവരുടെ അസാധാരണ ജീവിതം| Sushmita Rajasekhar| Josh Talks Malayalam

Описание к видео HEALTH ISSUE ഉള്ളവരുടെ അസാധാരണ ജീവിതം| Sushmita Rajasekhar| Josh Talks Malayalam

#kidneyfailure #womenempowerment #survivor
പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക: ‌https://joshskills.app.link/QRSpMrLudGb

തന്റെ ചെറുപ്പകാലത്ത് നിരവധി വെല്ലുവിളികൾ നേരിട്ടയാളാണ് സുഷ്മിത ഗോപിക രാജശേഖർ. #digitalcreator കൂടിയാണ് സുഷ്മിത.
വെറും 16 വയസ്സുള്ളപ്പോഴാണ് സുഷ്മിതയ്ക്ക് #kidneyfailure ഉണ്ടെന്ന് കണ്ടെത്തുകയും, അത് മറികടക്കാൻ ശസ്ത്രക്രിയകളും നടത്തിയത്. അവളുടെ യാത്ര അവിടെ അവസാനിക്കുന്നില്ല, കാരണം ചെറുപ്പത്തിൽ തന്നെ മാതാപിതാക്കളുടെ ഹൃദയഭേദകമായ നഷ്ടം അനുഭവിക്കേണ്ടിയും വന്നു. ഈ പ്രതികൂല സാഹചര്യങ്ങൾക്കിടയിലും, സുസ്മിത ശക്തിയുടെയും നിശ്ചയദാർഢ്യത്തിൻ്റെയും ഒരു ദീപമായി ഉയർന്നുകൊണ്ടാണ് തന്റെ #youtubechannel ആയ ‪@ThoughtsbyGopika‬ , #instagram അക്കൗണ്ട് ആയ @hues_bygopika Videos ചെയ്യുന്നത്. ടോക്ക് കാണാം.

Today's special episode on Josh Talks Malayalam YouTube channel is dedicated to Women's Day. This week, we celebrate the strength and resilience of women through inspiring stories. In this episode, we have the privilege of hosting Sushmita Gopika Rajashekhar, a remarkable digital creator who has faced numerous challenges in her young life.

At the age of just 16, Sushmita was diagnosed with kidney failure and underwent surgeries to overcome this obstacle. Her journey does not end there, as she also experienced the heart-wrenching loss of her parents at a young age. Despite these adversities, Sushmita has emerged as a beacon of strength and determination.

In this Women's Day special, we invite you to join us as we delve into Sushmita's incredible story of courage and perseverance. Her experiences will undoubtedly inspire and empower all women to face their own challenges head-on and emerge victorious. Tune in to Josh Talks Malayalam YouTube channel to witness this inspiring conversation and be uplifted by the spirit of Women's Day.

ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും [email protected] ഇൽ Connect ചെയ്യൂ.

If you find this talk helpful, please like and share it and let us know in the comments box.
You can now showcase and advertise your brand on the Josh Talks videos, reach out to us at [email protected] if you are interested.

Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam-speaking audience worldwide. It aims to inspire and motivate Malayalis by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags-to-riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.

ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ, അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ചെറുതായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
#joshtalksmalayalam #motivationalvideo #womensday

Комментарии

Информация по комментариям в разработке