രാമനും കർണ്ണനും തൃശൂർ പൂരത്തിൽ ....?

Описание к видео രാമനും കർണ്ണനും തൃശൂർ പൂരത്തിൽ ....?

തൃശൂർ പൂരം ...!
ദൃശ്യ-രാഗ-താള വിസ്മയങ്ങളുടെ സ്വർഗ്ഗം തീർക്കുന്ന കുടമാറ്റവും ചമയപ്രദർശനവും മത്സരകമ്പവും മാത്രമല്ല പൂരം.
അതിനുമപ്പുറം ... അല്ലെങ്കിൽ അതിന്റെയൊക്കെ മുന്നിലും പിന്നിലുമായി അധികമാരും കാണാത്ത ...
കണ്ടാലും വേണ്ടത്ര ശ്രദ്ധ പതിയാത്ത ഒട്ടേറെ കാഴ്ച്ചകളും വിശേഷങ്ങളുമുണ്ട്.
ആനകളേയും ഉത്സവങ്ങളേയും പെരുന്നാളുകളേയും എല്ലാം ജീവിതത്തിന്റെ ഒരു ഭാഗമെന്നോണം ഹൃദയത്തിൽ സൂക്ഷിക്കുന്നവർക്കായി തൃശൂർ പൂരത്തിന്റെ രസക്കൂട്ടുകൾ...!
#Sree4Elephants #ThrissurPooram2022 #ThrissurPooramElephant #

Комментарии

Информация по комментариям в разработке