കാരുണ്യത്തിൻ കൂദാശ | KAARUNYATHIN KOODAASHA | New Holy Communion Song | VOZDIVINA®

Описание к видео കാരുണ്യത്തിൻ കൂദാശ | KAARUNYATHIN KOODAASHA | New Holy Communion Song | VOZDIVINA®

" എന്റെ ശരീരം ഭക്‌ഷിക്കുകയും എന്റെ രക്‌തം പാനം ചെയ്യുകയും ചെയ്യുന്നവന്‍ എന്നിലും ഞാന്‍ അവനിലും വസിക്കുന്നു." - യോഹന്നാന്‍ 6:35
New Holy Communion Song from Vozdivina.

Lyrics : Sr. Rinet, SMS, Germany
Add-on Lyrics : Poet Liji Sojan
Music & Orchestration : Viny Tomy Kurian
Add-on Music : Fr. Dominic Savio Kollerettu
Vocals : Bestin Job
Record, Mix & Mastering : Tison Thomas
Studio : Genesis1, Changanacherry
Chorus : Anna Tresa Joseph, Riya Joseph, Jewel James & Viny Tomy Kurian
Associate : Juny George & Dr. Renjith Jose
Sincere thanks to : Fr. Antony Byju Parakkatt, OCD
Special thanks to : Tissmol Viny, Sonia Juny, Stefy K Jose, Mekha Tison
Online Promo : Upbunce Team

Please do like and share. Don't forget to S U B S C R I B E our channel.

We would like to hear your valuable feedbacks in the C O M M E N T box.

// Please F O L L O W and S H A R E

Facebook |   / vozdivinamusic  
YouTube | https://www.youtube.com/channel/UC87d...
Instagram | @vozdivinamusic
-----------------------------------------------------------------------------------------------------------------------
ദിവ്യ കാരുണ്യമായ് എന്നിൽ നീ . . Divya kaarunyamaai ennil nee - Lyrics

ദിവ്യകാരുണ്യമായെന്നിൽ നീ...
വന്നുവാഴേണമെൻ
യേശുവേ....
നവ്യ ജീവൻ തരും ഭോജ്യമേ...
നിത്യമെന്നിൽ നീ വസിച്ചീടണേ.....

ഓ എന്‍ യേശുവേ, നിത്യ ജീവനെ
ഹാ എൻ ഭാഗ്യമെ, അങ്ങേക്കാരാധനാ .. അങ്ങേക്കാരാധനാ... (Chorus) - 2

നീയെന്റെ ഉള്ളിൽ വരുമ്പോൾ
ഞാൻ സ്വയം നീയായി മാറും.

എന്നിലലിഞ്ഞു നാം ഒന്നായിമാറുവാൻ
നൽകണേ നാഥാ നിൻ വരങ്ങൾ.... 2
നൽകണേ നാഥാ നിൻ വരങ്ങൾ....

ഓ എന്‍ യേശുവേ, നിത്യ ജീവനെ
ഹാ എൻ ഭാഗ്യമെ, അങ്ങേക്കാരാധനാ .. അങ്ങേക്കാരാധനാ... (Chorus) - 2

ജീവന്റെ മന്നയായ് ഹൃത്തിൽ
ജീവജലം നൽകി സ്വന്തമാക്കി

നിന്നിലലിഞ്ഞെൻ പ്രാണനേകാൻ
നൽവരമേകൂ തമ്പുരാനേ .... 2
നൽവരമേകൂ തമ്പുരാനേ

ദിവ്യ കാരുണ്യ.....
ഓ എന്‍ യേശുവേ, നിത്യ ജീവനെ
ഹാ എൻ ഭാഗ്യമെ, അങ്ങേക്കാരാധനാ .. അങ്ങേക്കാരാധനാ... (Chorus) - 2

#vozdivinamusical #newchristiandevotional #holycommunionsong #holyeucharist #holyqurbana #malayalamchristiandevotionalsongs #malayalamdevotionalsongs #divinemercy

Комментарии

Информация по комментариям в разработке