കൊല്ലത്തെ ചില പെണ്ണുങ്ങൾ നിയന്ത്രിക്കുന്ന കാര്യങ്ങൾ കേൾക്കുമ്പോൾ അഭിമാനം | MAMMOOTTY | JWALA AWARD

Описание к видео കൊല്ലത്തെ ചില പെണ്ണുങ്ങൾ നിയന്ത്രിക്കുന്ന കാര്യങ്ങൾ കേൾക്കുമ്പോൾ അഭിമാനം | MAMMOOTTY | JWALA AWARD

PROPHAZE- ‘ പ്രൊഫെയ്സ് ’ -ഒരു ലോകോത്തരസംരംഭമാണ്. ‘ കുപ്പിംഗർ കോൾ അനലിസ്റ്റ്സ് ’ ഏർപ്പെടുത്തിയ ഒരു റിപ്പോർട്ടുണ്ട്. അതിൽ ‘ വേൾഡ് ടോപ്പ് ഫൈവി’ൽ ഈ കേരളീയസംരംഭം ഇടംപിടിച്ചിരിക്കുന്നു.
കൂടെയുള്ള മറ്റു നാലു സ്ഥാപനങ്ങളും അമേരിക്കൻ - ഇസ്രയേൽ സംരംഭങ്ങൾ. ‘ പ്രൊഫെയ്സ് ’ ഈ പദവി നേടുന്ന ഏഷ്യയിലെ ആദ്യസംരംഭം!
സൈബർ സെക്യൂരിറ്റി സംവിധാനമായ ‘ പ്രൊഫെയ്സ് ’ന്റെ നായിക ലക്ഷ്മിയാണ് ഇത്തവണ യുവ വനിതാ സംരഭകയായത്.ഈ രംഗത്തേക്ക് സ്ത്രീകൾ കടന്നു വരണം എന്ന് തന്നെയാണ് ലക്ഷ്മി ജ്വാല വേദിയിൽ പറഞ്ഞത്.ഇവരെ പോലെയുള്ള മിടുക്കികൾ രാജ്യത്തിന് നൽകുന്ന സംഭാവനകൾ ചെറുതല്ല
#jwala awrads #kairalitv #jwalaawards #lakshmidas #prophaze
#prophaze

#kairalitv #kairalinews Kairali TV
Subscribe to Kairali TV YouTube Channel here 👉 https://bit.ly/2RzjUDM


Kairali News
Subscribe to Kairali News YouTube Channel here 👉 https://bit.ly/3cnqrcL

Kairali News Live
Subscribe to Kairali News YouTube Channel here 👉 http://tiny.cc/4cbwmz


*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Комментарии

Информация по комментариям в разработке