അമിതവണ്ണം/ ശരീരഭാരം കുറയ്ക്കുവാൻ.. | Dr Jaquline

Описание к видео അമിതവണ്ണം/ ശരീരഭാരം കുറയ്ക്കുവാൻ.. | Dr Jaquline

നമ്മളില്‍ പലരും ശരീര ഭാരം കുറയ്ക്കുവാന്‍, അമിത വണ്ണം കുറയ്ക്കുവാന്‍ വളരെ കഷ്ടപ്പെടുന്നവരാണ്. മിക്കപ്പോഴും നമ്മുക്കതിന് സാദിക്കാറില്ല . എങ്ങിലും വളരെ കഷ്ടപ്പെട്ട് ആഹാരക്രമത്തില്‍ മാറ്റങ്ങളൊക്കെ വരുത്തി നാം മുന്നോട്ടുപോകുന്നു. ഇന്നത്തെ വീഡിയോ അങ്ങനെ കഷ്ടപ്പെടുന്ന ആള്‍ക്കാര്‍ക്ക് വേണ്ടി ഉള്ളതാണ്. ആഹാര ക്രമം ശീലമാക്കുന്നതോടൊപ്പം നിങ്ങള്ക്ക് ഉപയോഗിക്കാവുന്ന ആയുര്‍വേദ പാനീയമാണ് പരിചയപ്പെടുത്തുന്നത്.
ഈ പാനീയം ശരീരഭാരം കുറയ്ക്കാന്‍ ഏറെ നിങ്ങളെ സഹായിക്കും.
ഇത്തരത്തിലുള്ള പാനീയങ്ങളെക്കുറിച്ചും അവ എങ്ങനെ ഉപായിഗിക്കാമെന്നും ഈ വീഡിയോയിലൂടെ ഡോക്ടര്‍ ലളിതമായി പറഞ്ഞുതരുന്നു.

For online consultation :
https://getmytym.com/drjaquline

#healthaddsbeauty
#drjaquline
#vannamkurakkan
#tadikurakkan
#weightloss
#vayarukurayan
#healthdrink
#ayurveda
#ayurvedicmedicine
#malayalam
#homeremedy

Комментарии

Информация по комментариям в разработке