UDUPI SRI KRISHNA TEMPLE🌺🙏 (ഉഡുപ്പി ശ്രീകൃഷ്ണക്ഷേത്രം)❤️🙏

Описание к видео UDUPI SRI KRISHNA TEMPLE🌺🙏 (ഉഡുപ്പി ശ്രീകൃഷ്ണക്ഷേത്രം)❤️🙏

കർണ്ണാടകയിലെ ഉഡുപ്പിയിലുള്ള ഒരു ഹൈന്ദവ ആരാധനാകേന്ദ്രമാണ് ഉഡുപ്പി ശ്രീകൃഷ്ണ മഠം (ഉഡുപ്പി ശ്രീകൃഷ്ണക്ഷേത്രം). ഒരു ആശ്രമാന്തരീക്ഷത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പ്രധാന ക്ഷേത്രത്തിന് സമീപത്തായി ഏകദേശം ആയിരത്തിലേറെ വർഷം പഴക്കമുള്ള ഉഡുപ്പി അനന്തേശ്വര ക്ഷേത്രം ഉൾപ്പെടെ നിരവധി ആരാധനാകേന്ദ്രങ്ങളുണ്ട്[1]. ക്ഷേത്രത്തിന്റെ പ്രധാന നിർമ്മിതികളെല്ലാം കരിങ്കല്ലിലാണ്. എങ്കിലും, ഇപ്പോഴത്തെ നവീകരണപ്രവർത്തനങ്ങളിൽ കോൺക്രീറ്റ് നിർമ്മിതികളുമുണ്ട്. ക്ഷേത്രത്തിനു കിഴക്കുഭാഗത്തുള്ള വിശാലമായ കുളവും അതിലെ ശിൽപ്പങ്ങളും ശ്രദ്ധേയമാണ്.#guruvayoor #guruvayoorappan #udupi

Комментарии

Информация по комментариям в разработке