കൊച്ചിൻ ഷിപ് യാർഡും ഹൈഡ്രജൻ ഫ്യൂൽ സെൽ കപ്പലും | Madhu S Nair | Face to Face

Описание к видео കൊച്ചിൻ ഷിപ് യാർഡും ഹൈഡ്രജൻ ഫ്യൂൽ സെൽ കപ്പലും | Madhu S Nair | Face to Face

ഹൈഡ്രജൻ ഫ്യൂൽ സെൽ ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യ കപ്പൽ നിർമ്മാണത്തിന്റെ പണിപ്പുരയിലാണ് കൊച്ചിൻ ഷിപ് യാർഡ്. നൂതന സാങ്കേതിക വിദ്യകളും ആഗോളതലത്തിലെ
മത്സരക്ഷമതയുമാണ് ഷിപ് യാർഡിന്റെ ഇപ്പോഴത്തെ വളർച്ചയുടെ കാരണമെന്ന് കമ്പനിയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ മധു എസ് നായർ പറയുന്നു.
വരുന്ന 10 വർഷങ്ങൾക്കുള്ളിൽ രണ്ട് ബില്യൺ ഡോളർ വരുമാനമുള്ള കമ്പനിയായി വളരാൻ ഷിപ് യാർഡ് ലക്ഷ്യമിടുന്നതായി മലബാർ ജേർണലിന് അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.

#shipyardcochin #hydrogenfuelcell #luxuryrivercruise #kerala #shipbuilding #shipyard #themalabarjournal

𝗧𝗵𝗲 𝗠𝗮𝗹𝗮𝗯𝗮𝗿 𝗝𝗼𝘂𝗿𝗻𝗮𝗹
𝗜𝗻𝗱𝗶𝗮'𝘀 𝗼𝗻𝗹𝘆 𝘁𝗵𝗲𝗺𝗲-𝗯𝗮𝘀𝗲𝗱 𝗯𝗶𝗹𝗶𝗻𝗴𝘂𝗮𝗹 𝘄𝗲𝗯 𝗽𝗼𝗿𝘁𝗮𝗹, 𝗶𝘀 𝗰𝗼𝗺𝗺𝗶𝘁𝘁𝗲𝗱 𝘁𝗼 𝗮 𝗻𝗲𝘄 𝗺𝗲𝗱𝗶𝗮 𝗰𝘂𝗹𝘁𝘂𝗿𝗲 𝗳𝗼𝗰𝘂𝘀𝗶𝗻𝗴 𝗼𝗻 𝘄𝗲𝗹𝗹-𝗿𝗲𝘀𝗲𝗮𝗿𝗰𝗵𝗲𝗱 𝘁𝗲𝘅𝘁𝘀, 𝘃𝗶𝘀𝘂𝗮𝗹 𝗻𝗮𝗿𝗿𝗮𝘁𝗶𝘃𝗲𝘀, 𝗮𝗻𝗱 𝗽𝗼𝗱𝗰𝗮𝘀𝘁𝘀.

Website  -  https://themalabarjournal.com/
Facebook -   / themalabarjournal  
Twitter -   / malabarjournal  
Instagram -   / themalabarjournal  
WhatsApp - https://chat.whatsapp.com/E78RP4EtKns...

Комментарии

Информация по комментариям в разработке