വി കുർബാന | റവ ഫാ ജോസ് മാത്യു കോട്ടയ്കകത്ത്

Описание к видео വി കുർബാന | റവ ഫാ ജോസ് മാത്യു കോട്ടയ്കകത്ത്

ജെറുസലേമിൽ നമ്മുടെ കർത്താവിന്റെ സഹോദരനും അപ്പൊസ്തോലനുമായിരുന്ന മോർ യാക്കോബ് ശ്ലീഹാ ചിട്ടപ്പെടുത്തിയ ക്രമം പെന്തക്കോസ്തിക്ക് ശേഷമുള്ള ബുധനാഴ്ച ആദ്യമായി ചൊല്ലുകയും അതിന്റെ വികസിത രൂപം ആദ്യം ജെറുസലേമിലും പിന്നീട് അന്ത്യോഖ്യായിൽ വളരുകയും, വികാസം പ്രാപിക്കുകയും കാലാന്തരത്തിൽ അന്ത്യോഖ്യൻ ആരാധനക്രമായി രൂപപ്പെടുകയും ദയറാകളിലും ആശ്രമങ്ങളിലും, ഈ അനുഷ്ടാനങ്ങൾ വളരെ നിഷ്ഠയോടെ ഉറപ്പിക്കപ്പെടുകയും ചെയ്തു.

അന്ത്യോഖ്യായിലും മറ്റും ഇത്രമാത്രം ആക്രമണങ്ങൾ നേരിട്ടപ്പോഴും, ഇത്രമാത്രം പീഡകൾ അനുഭവിക്കേണ്ടി വന്നിട്ടും അവിടെയുള്ള സുറിയാനിക്കാർ അവരുടെ പാരമ്പര്യങ്ങളും അനുഷ്ടാനങ്ങളും കൈവെടിഞ്ഞില്ല,,, തങ്ങളുടെ സത്യവിശ്വാസം കൈവിട്ടിട്ടില്ല,,,
കാരണമെന്തെന്നാൽ തങ്ങളുടെ കർത്താവിനെ അവർക്ക് നൽകിയത് ആ പുണ്ണ്യ പുരാതന സഭയും അവളുടെ ആരാധനക്രമവും ആണ്

Holy Mass

Rev Fr Jose Mathew Kottackakath

Streamed By Marian Media Live
#FrJoseKottackakathu #MalankaraQurbana
#Malayalam_Christian_whatsapp_status​
#Tamil_christian_whatsapp_status​
#Indian_Orthodox_Syrian_church​
#Malankara_Orthodox_syrian_church​
#മലങ്കര_ഓർത്തഡോക്സ്_സുറിയാനി_സഭ​
#യാക്കോബായ_സുറിയാനി_സഭ​
#jacobite_syrian_church​
#ക്നാനായ_സുറിയാനിg_സഭ​
#knanya_church​
#സുറിയാനി​ _സഭ
#മലങ്കര_നസ്രാണി​
#മലങ്കര_കത്തോലിക്കാ_സഭ​
#കത്തോലിക്കാസഭ​
#Taruni_sachdev​
#Kester​
#Roy_Puthur


Disclaimer: This Channel DOES NOT Promote or encourage Any illegal activities. All contents provided by this channel is meant for entertainment purposes only Any Unauthorized re-upload of this video is strictly prohibited. No Copyright infringement intended. All Contents belongs to its Rightful owners. This is for entertainment purposes only & for promoting the music. If you liked this one, comment something nice about and click on the like button

©Note: Use or Commercial Display or editing of the content without proper Authorization is not allowed ©FR_JOSE_KOTTAKAKATHU

|| Support Content Creators ||

🔔Get Alerts when releasing any new video. TURN ON THE BELL ICON

Комментарии

Информация по комментариям в разработке