ഹാതിം അൽ തായ് വെറും കഥയല്ല; സൗദിയിലെ സംഭവ ചരിത്രമാണ് | Hatim Al Tai Original Story | Saudi Arabia

Описание к видео ഹാതിം അൽ തായ് വെറും കഥയല്ല; സൗദിയിലെ സംഭവ ചരിത്രമാണ് | Hatim Al Tai Original Story | Saudi Arabia

ഇന്നത്തെ സൗദിയിലെ നുഫൂദ് മരുഭൂമി കഴിഞ്ഞാൽ കുന്നുകൾ നിരനിരയായി നിൽക്കുന്ന ഹാഇൽ പ്രദേശമാണ്. അങ്ങിനെ എത്തുന്നവർക്കെല്ലാം സഹായിയായി ഈ കുന്നിന് മുകളിൽ ഒരാൾ കാത്തിരുന്നിരുന്നു. അദ്ദേഹത്തിന്റെ പേരാണ് ഹാതിം അൽ തായി.
ഹാഇൽ പട്ടണത്തിലാണ് ഹാതിം ബിൻ അബ്ദുള്ള ബിൻ സആദ് അത് തായി എന്ന ഹാതിം തായിയുടെ നാട്. ഔദാര്യത്തിന്റെ കഥകളിൽ നിറഞ്ഞൊഴുകുന്ന മനുഷ്യൻ. ഇസ്ലാമിന് മുന്നേ പുരതന ക്രൈസ്തവ വിശ്വാസിയായിരുന്നു ഹാതിം അൽ തായ്. ഹാഇലിലെ തായീ ഗോത്രത്തിന്റെ പ്രമുഖൻ. ഷമ്മാർ ഗോത്രത്തിന്റെ ഭരണാധികാരി. കവിയും ധൈര്യശാലിയും. ആറാം നൂറ്റാണ്ടിന്റെ അവസാനത്തിലായിരുന്നു അദ്ദേഹത്തിന്റെ കാലം

🔺 Location: https://maps.app.goo.gl/EPt1MmHr5MakD...
🔺 Producer: Afthabu Rahman, Saudi Arabia, Mediaone
🔺 Camera: Afthabu Rahman, Gazal
🔺 Edit: Bineesh Barghavan

After the Nufud Desert in present-day Saudi Arabia lies the Ha'il region, characterized by a series of hills. On top of one such hill, a person awaited as a helper for all those who arrived. This person is none other than Hatim Al Tai.

In the town of Hail rests the land of Hatim Tai, also known as Hatim bin Abdullah bin Saad at Tai. He was a man renowned for his boundless generosity, even before the advent of Islam. Hatim Al Tai was a distinguished member of the Tai'i tribe of Ha'il and held the position of ruler for the Shammar tribe. He was known for his poetic abilities and fearless nature. Hatim Al Tai's era can be dated to the late 6th century.

MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.

കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.

Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.

Follow us:

🔺Youtube News Live:    • Видео  
🔺Mediaone Plex:    / mediaoneplex  
🔺Youtube Program:    / mediaoneprogram  
🔺Website: https://www.mediaoneonline.com
🔺Facebook:   / mediaonetv  
🔺Instagram:   / mediaonetv.in  
🔺Telegram: https://t.me/s/MediaoneTV

Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com

#MediaoneNews #MalayalamNews

Genre: News
Language: Malayalam

Комментарии

Информация по комментариям в разработке