Valliyamkavu Devi song # വള്ളിയംകാവ് ദേവി # കാവിലമ്മ ഭക്തിഗാനം

Описание к видео Valliyamkavu Devi song # വള്ളിയംകാവ് ദേവി # കാവിലമ്മ ഭക്തിഗാനം

കാവിലമ്മ ഡിവോഷണൽ സോങ്
അമ്മെ നാരായണ ദേവി നാരായണ
വള്ളിയാംകാവ് കാവിലമ്മ എന്ന സോങ്
റെക്കോർഡിങ് കഴിഞ്ഞു 12 വർഷം ആയി
ചില സാങ്കേതിക പ്രശ്നങ്ങളാൽ റിലീസിംഗ് നടക്കാതെ
ഇരിക്കുകയായിരുന്നു. ഇപ്പോൾ യുടുബ് എന്ന മാധ്യമത്തിലൂടെ
റിലീസ് ചെയ്യാൻ തീരുമാനിച്ചു. കാവിലമ്മ ഡിവോഷണൽ സോങ് നിങ്ങളിലേക്ക് എത്തുമ്പോൾ എല്ലാ ദേവി ഭക്തരുടെയും അകമഴിഞ്ഞ സഹകരണം പ്രതീക്ഷിക്കുന്നു. ഞങ്ങളുടെ ചാനലിൽ വരുന്ന മറ്റു പ്രോഗ്രാംസ് കൂടി കണ്ടു
സപ്പോർട്ട് ചെയ്യും എന്ന പ്രതീക്ഷയോടെ....
Lyrics : Gopan Sowparnika
Music : Rejimon Raveendran
Singer : Somanath Erumely , Swathy D Saji
#Chottanikkara
#Mookambika

Комментарии

Информация по комментариям в разработке