ഉസ്താദ് ഷാജഹാന്‍ റഹ്‌മാനിയുടെ ഖുര്‍ആന്‍ പഠന ക്ലാസ്‌

Описание к видео ഉസ്താദ് ഷാജഹാന്‍ റഹ്‌മാനിയുടെ ഖുര്‍ആന്‍ പഠന ക്ലാസ്‌

#cbms_live#shajahan_rahmani#malayalamSpeech#MalayalamIslamicSpeech#IslamicSpeechMalayalam#IslamicClass#islam#islamicquotes#latestmalayalamspeech#Mathaprabashanam#Mathaprasangam#IslamicOnlineClass#FridayDua#Dikr#PowerfulDuaSpeech#സിബിഎംഎസ്#livespeech#2021livespeech#newspeechislamic#islamicspeech2020#majlisnoor#haddadratheeb#asmaulhusna#mouleed#moulood#islamicspeechTV#Voice-rahmani
മർഹൂം ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാരുടെ (ന.മ) നാമത്തിൽ 1985 ൽ സ്ഥാപിതമായ മഹത്തായ സ്ഥാപനമാണ് കൊണ്ടോട്ടി താലൂക്കിൽ വിളയിൽ -പറപ്പൂർ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന CBMS യതീംഖാന & ഇസ്ലാമിക്ക് അക്കാദമി. സ്ഥാപന പ്രിൻസിപ്പൽ ഉസ്താദ് ഷാജഹാൻ റഹ്മാനി കംബ്ലക്കാടിന്റെ നേതൃത്വത്തിൽ നടക്കുന്ന
പതിനായിരങ്ങൾ പങ്കെടുക്കുന്ന ഖുർആൻ പഠന ക്ലാസുകളും സ്ഥാപനം കേന്ദ്രീകരിച്ച് നടത്തപ്പെടുന്ന ഇതര ദീനീ സംരംഭം​ഗങ്ങളും പൊതു ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ തുടക്കം കുറിച്ച ചാനലാണിത്.
*ബുധന്‍, ഞായര്‍ ,ചൊവ്വ ദിവസങ്ങളില്‍ ഉച്ചക്ക് രണ്ട് മണിക്ക് ഉസ്താദിന്റെ ഖുര്‍ആന്‍ പഠന ക്ലാസ് ഈ ചാനലില്‍ ലൈവ് ഉണ്ടായിരിക്കുന്നതാണ്.
Regards,
CBMS Yatheemkhana & Islamic Academy
Vilayil-Parappur, Vilayil (P.O)
Malappuram (D.T), 673641
04832946266,9061835273
Join Our telegram channel - https://t.me/cbmsy
Visit us on : https://cbmsyatheemkhana.in

Комментарии

Информация по комментариям в разработке