Uppum Mulakum 2 | Flowers | EP# 429

Описание к видео Uppum Mulakum 2 | Flowers | EP# 429

പാറുക്കുട്ടിയുടെ പൂച്ച അമ്മാവന്റെ പുനർജന്മമാണെന്നാണ് ബാലു കരുതുന്നത്. അതുകൊണ്ട് തന്നെ, രാഘവൻ മാമനോട് കാര്യമായി സംസാരിക്കുകയാണ് ബാലു. ഇത് കണ്ട് വരുന്ന കുട്ടികൾ ബാലുവിനെ ശകാരിക്കുന്നു. ബാലു ആകെ കുളമാക്കുമെന്നാണ് കുട്ടികൾ പറയുന്നത്. കാണുക, 'ഉപ്പും മുളകും'.

Balu thinks his uncle is reborn as Parukutty's cat. He keeps talking to the cat assuming it is his uncle. Children are worried seeing Balu's behavior and they are scared if Balu will mess up everything.

Комментарии

Информация по комментариям в разработке