SPC എസ്പിസിയുടെ🍀🍀🍀 ഹോമിയോ അഗ്രോ കെയർ എങ്ങനെ ഉണ്ടാക്കുന്നത് കാണാം

Описание к видео SPC എസ്പിസിയുടെ🍀🍀🍀 ഹോമിയോ അഗ്രോ കെയർ എങ്ങനെ ഉണ്ടാക്കുന്നത് കാണാം

SPC കമ്പനിയുടെ ഹോമിയോ അഗ്രോ കെയർ എന്ന പേരിൽ അറിയപ്പെടുന്ന ഈ നവീന ജൈവമരുന്ന് വിഷാംശം ഇല്ലാതെ ജൈവകൃഷിക്ക് വൃക്ഷങ്ങളെ(തെങ്ങ്, റബ്ബർ, കവുങ്, മാവ്, കശുമാവ് തുടങ്ങി എല്ലാത്തരം ഫലവൃക്ഷങ്ങൾ) ചെറുസസ്യലതാതികൾ, നെല്ല്,പച്ചക്കറികൾ, വാഴ, കൈതച്ചക്ക, ഇഞ്ചി, മഞ്ഞൾ, അലങ്കാര ചെടികൾ ഇവക്കൊക്കെയും ആരോഗ്യത്തോടെ വളരാനും രോഗ പ്രതിരോധ ശേഷി കൂട്ടുന്നതിനും വിളവ് വർദ്ധിപ്പിക്കുന്നതിനും അക്രമകാരികളായ ചെറു പ്രാണികളയും കീടങ്ങളെയും കൃഷി നാശകാരികളെയും അകറ്റി നിർത്തുവാനും സഹായിക്കുന്നു. ഹോമിയോ അഗ്രോ കെയർ ചെടികളിൽ തളിക്കുമ്പോൾ ചെടികൾ ഉൽപ്പാദിപ്പിക്കുന്ന അല്ലിലോ chemicals ൻ്റെ ഗന്ധം ശ്വസിക്കാൻ ഇവയ്ക്ക് ഇഷ്ടമല്ലാത്തതിനാൽ ഈ ജീവികൾ അകന്ന് പോകുന്നു. ഒരുരീതിയിൽ പോലും വിഷാംശം ഇല്ലാതെ ജൈവകൃഷിക്ക് പ്രയോജനം ചെയ്യുന്ന ഹോമിയോ അഗ്രോ കെയർ ഉപയോഗക്രമം ഓരോന്നായി വിവരിക്കുന്നു.

1) തെങ്ങ്, ഈന്തപ്പന മറ്റ് മരങ്ങൾ ചെറുപ്രായത്തിൽ (2 ഗ്രാം/50 ഗുളിക)1 ലിറ്റർ വെള്ളം.100-200 മില്ലീ മരുന്ന് മിശ്രിതം നാമ്പില കവിളിൽ ഒഴിച്ച് നൽകാം 2 മാസം ഇടവിട്ട് ആവർത്തിക്കാം, ആറടിക്ക് മുകളിൽ ഉയരം വയ്ക്കുമ്പോൾ (5ഗ്രാം/125ഗുളിക)2 ലിറ്റർ വെള്ളത്തിൽ രണ്ട് വശങ്ങളിലായി ചുവട്ടിൽ നിന്നും ഒന്നര അടി മാറി (6 ഇഞ്ച് മണ്ണ് ) ഒരു ലിറ്റർ വീതം 2 വശത്തായി 2-4 മാസത്തിൽ ആവർത്തിക്കാം മണ്ണിട്ട് മൂടണം.

2) അതിരൂക്ഷമായ കൊമ്പൻചെല്ലി ആക്രമം ഉള്ള തെങ്ങിന്റെ വേരിൽ 5 ഗ്രാം (125ഗുളിക) 1 ലിറ്റർ വെള്ളത്തിൽ കലക്കിയ മിശ്രിതം തെങ്ങിൻ്റെ 2 വശങ്ങളിൽ 300മില്ലീ ഒരു പോളിത്തീൻ കവറിൽ നിറച്ച് വേരുകൾ കവറിൽ ഇറക്കി പൊതിഞ്ഞു കെട്ടി മണ്ണിട്ട് മൂടുക. ശേഷം മണ്ടയിൽ ഇല നമ്പുകൾക്ക് ഇടയിലും തളിക്കുക ഇത് 45 ദിവസം ശേഷം മാത്രം വീണ്ടും ആവർത്തിക്കുക

3) റബ്ബർ പട്ടമരവിപ്പിനും മറ്റിതര പ്രശ്നങ്ങൾക്കും തറയിൽ നിന്നും മൂന്നടി ഉയരം വരെ മരത്തിൻ്റെ കരീംന്തൊലി കറ വരാത്ത വിധം ചുരണ്ടിയ ശേഷം ചിതൽ പുറ്റ് മണ്ണിൽ കുഴച്ച മരുന്ന് മിശ്രിതം തേച്ച് പിടിപ്പിക്കുക 2 ഗ്രാം (50ഗുളിക) 1 ലിറ്റർ വെള്ളം(മാസത്തിൽ ഒരിക്കൽ തുടർച്ചയായി 6 മാസം മരത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന മണ്ണിലേക്ക് മരുന്ന് ലയിപ്പിച്ച് സ്പ്രേ ചെയ്യുക), മണ്ണിലൂടെ മരുന്ന് നൽകുന്നതിന് 5 ഗ്രാം (125ഗുളിക)
2 ലിറ്റർ വെള്ളം,രണ്ട് വശങ്ങളിലായി ഒരടി നീളത്തിൽ 6 ഇഞ്ച് മണ്ണ് മാറ്റി ഓരോ ലിറ്റർ 3 മാസം ഇടവിട്ട് നൽകണം.

4) നെല്ല് കിളിർപ്പിക്കുമ്പോൾ 1 kg നെല്ലിന് 1/2ഗ്രാം (13ഗുളിക വീതം)ഒരു ലിറ്റർ വെള്ളത്തിൽ വിത്ത് മുക്കി വെച്ച ശേഷം പിറ്റേന്ന് മുള പൊട്ടാൻ ,ഞാറ് പറിച്ച് നടുന്നതിന് 2 ദിവസം മുന്മ്പ് 1 / ഗുളിക 1 ലിറ്റർ വെള്ളത്തിൽ.
(ഏക്കർ ഒന്നിന് 10 ലിറ്റർ വെള്ളം എന്ന തോതിൽ വളരെ നേർത്ത മിസ്റ്റ് സ്പ്രേ വേഗത്തിൽ വീശിയടിച്ച് നൽകുക. ഇത് ഞാറ് പറിച്ച് നടുമ്പോൾ ഉള്ള strees ഒഴിവാക്കുന്നു. ഞാറ് പറിച്ച് നട്ട് 20 ദിവസങ്ങൾക്ക് ശേഷം 2ഗ്രാം/50ഗുളിക 1 ലിറ്റർ വെള്ളത്തിൽ
നെല്ലിൻ്റെ 1/3 ഭാഗത്ത് മാത്രം ലഭിക്കുന്ന പോലെ മിസ്റ്റ് സ്പ്രേ വളരെ വേഗത്തിൽ വീശിയടിച്ച് നൽകുക. തുടർന്ന് ഓരോ 20 ദിവസത്തിലും ആവർത്തിക്കുക. നെൽക്കതിർ വിരിയുന്നതിന് ഒരാഴ്ച മുൻപ് സ്പ്രെയിങ് അവസാനിപ്പിക്കുക അതിന് ശേഷം കതിരായതിന് ശേഷം വീണ്ടും ഉപയോഗം ആവർത്തിക്കുക.

5)വാഴ നടുമ്പോൾ 1 ഗ്രാം (25 ഗുളിക) ഒരു ലിറ്റർ വെള്ളത്തിൽ വാഴക്കന്ന് 4 മുതൽ 8 മണിക്കൂർ വരെ മുക്കി വെച്ച ശേഷം നടുക,വാഴ മൂന്നില പ്രായമാകുമ്പോൾ 2ഗ്രാം/50ഗുളിക 1 ലിറ്റർ , കുരുത്തോലയുടെ അടിഭാഗത്ത് മാത്രം ലഭിക്കുന്ന രീതിയിൽ സ്പ്രേ ചെയ്യുക, വാഴ 5 അടിയിൽ കൂടുതൽ വലുതായി കഴിയുമ്പോൾ 2 ഗ്രാം/50ഗുളിക ഒരു ലിറ്റർ വെള്ളത്തിൽ വാഴക്കുലയുടെ കവിളിൽ സ്പ്രേ ചെയ്യുക/ഒഴിച്ചു നൽകുക ഒരു വാഴക്ക് ശരാശരി 150 മില്ലി നൽകുക തുടർന്ന് ഓരോ 25-30 ദിവസത്തിലും ആവർത്തിക്കുക, കുല വരുമ്പോൾ കുലയിൽ മിസ്റ്റ് സ്പ്രേ ചെയ്യുക contract 9746259341


#agriculture #kannamangalam #organic #fruitsplants #soil #coconut #farminginindia #garden #gardensoil

Комментарии

Информация по комментариям в разработке