ധന്യം ഈ നിമിഷം; ശ്രീധന്യ ആദ്യമായി നേരിട്ട് കണ്ട ഐ.എ.എസുകാരന്‍ സാംബശിവറാവു | SREEDHANYA SURESH IAS

Описание к видео ധന്യം ഈ നിമിഷം; ശ്രീധന്യ ആദ്യമായി നേരിട്ട് കണ്ട ഐ.എ.എസുകാരന്‍ സാംബശിവറാവു | SREEDHANYA SURESH IAS

കോഴിക്കോട് അസിസ്റ്റന്റ് കളക്ടറായി ചുമതലയേറ്റ ശ്രീധന്യ സുരേഷ് ആദ്യമായി നേരിട്ട് കണ്ട ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കോഴിക്കോട് കളക്ടര്‍ വി സാംബശിവറാവുവാണ്. അന്ന് മാനന്തവാടി സബ് കളക്ടറായിരുന്ന സാംബശിവയുടെ മുന്‍പിലാണ് അസിസ്റ്റന്റ് കളക്ടറായി ശ്രീധന്യ ചുമതലയേറ്റതും. ഏറ്റവും ഇഷ്ടപ്പെടുന്ന എഴുത്തുകാരന്‍ എം.ടി വാസുദേവന്‍ നായരെ നേരില്‍കാണണമെന്ന ആഗ്രഹം മനസ്സിലിട്ടാണ് ശ്രീധന്യ കോഴിക്കോട്ടേക്ക് വണ്ടികയറിയിരിക്കുന്നത്.
more news: http://www.mediaonetv.in

Subscribe Us ► https://goo.gl/Q7GhmF

Follow us on Social Media
Facebook ►   / mediaonetv  
Twitter ►   / mediaonetvlive  
Tiktok ►   / mediaonetv.in  
Instagram ►   / mediaonetv.in  

Комментарии

Информация по комментариям в разработке