കിഴികോഴിയും മുളം ചോറും // KIZHI KOZHI WITH BAMBOO RICE

Описание к видео കിഴികോഴിയും മുളം ചോറും // KIZHI KOZHI WITH BAMBOO RICE

കിഴികോഴിയും മുളം ചോറും :-

തികച്ചും പ്രകൃതിദത്ത രീതിയിൽ കാട്ടിനുള്ളിൽ വച്ചു കോഴിയും ചോറും പാചകം ചെയ്യുന്നതാണു ഇന്നത്തെ വീഡിയോ. വാഴ ഇലയിൽ പൊതിഞ്ഞു കനലിൽ വച്ച് ചുട്ടെടുക്കുന്ന കോഴിയും, മുളം കുറ്റിയിൽ നിറച്ചു കനലിൽ വേവിച്ചെടുക്കുന്ന ചോറും ആണ് ഇന്നത്തെ സ്പെഷ്യൽ.

തയ്യാറാക്കുന്ന വിധം :-
അരി വൃത്തിയാക്കി അല്പനേരം വെള്ളത്തിൽ കുതിർത്തു വയ്ക്കുക. ശേഷം ഈ അരി ശ്രദ്ധാപൂർവ്വം മുളം കുറ്റിയിലേക്കു നിറച്ചു തുറന്ന വായ്ഭാഗം വാഴയിലയും നാരും വച്ച് അടയ്ക്കുക. തീക്കനലിൽ ഇടത്തരം ചൂടിൽ 30 മിനിറ്റ് വച്ച് വേവിക്കുക. ചിക്കൻ കിഴി 'കിഴികോഴി ' എന്നും അറിയപ്പെടുന്നു, ഇത് ഒരു മസാല വിഭവമാണ്, മാരിനേറ്റ് ചെയ്ത ചിക്കൻ വാഴയിൽ പൊതിഞ്ഞ് അരമണിക്കൂ ർ വക്കുക, എന്നിട്ട് 30 മിനിറ്റ് തീക്കനലിൽ ഇടത്തരം ചൂടിൽ വേവിക്കുക.


KIZHI KOZHI WITH BAMBOO RICE

This video about cooking kizhi chicken & rice in the primitive way on the wild jungle. Here we will be using historical methods of food preparation such as chicken Steam Cooked in Banana Leaves and rice cooked in bamboo with char grill.

How to prepare :-

Clean the rice and soak it in water for few minutes and drain. Then carefully add the rice into the bamboo and seal the opened end with banana leaf and string. Char grill the bamboo rice for 20 minutes on medium heat turning every few minutes.

Chicken kizhi is also known as 'Kizhikozhi', it is a spicy dish. Wrap the marinated chicken in banana leaf pouch and kept for about half hours then cooked in char grill for 30 minutes.

Thanks
Video by Roman Koval from Pexels

Комментарии

Информация по комментариям в разработке