Last Journey Video of Actor Prem Nazir | Part 1 | നടൻ പ്രേം നസീറിന്റെ അന്ത്യയാത്ര വീഡിയോ

Описание к видео Last Journey Video of Actor Prem Nazir | Part 1 | നടൻ പ്രേം നസീറിന്റെ അന്ത്യയാത്ര വീഡിയോ

പ്രേം നസീറിന്റെ സംസ്കാര ചടങ്ങുകൾ
Part 2 Video Link 👇👇👇
   • നടൻ പ്രേം നസീറിന്റെ ശവസംസ്ക്കാര ചടങ്ങ...  


മലയാളചലച്ചിത്രരംഗത്തെ നിത്യഹരിത നായകൻ (Evertime Evergreen Hero) എന്നു വിളിക്കപ്പെടുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര നടനായിരുന്നു പ്രേം നസീർ (ജീവിതകാലം: 7 ഏപ്രിൽ 1926 - 16 ജനുവരി 1989). മലയാള സിനിമയിൽ അദ്ദേഹത്തിന്റെ തലമുറയിലെ പ്രമുഖരിൽ ഒരാളായി പ്രേംനസീർ അറിയപ്പെടുന്നു. അബ്ദുൾ ഖാദർ എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ പേര്. ഇന്ത്യൻ സിനിമയിലെ തന്നെ ആദ്യത്തെ സൂപ്പർ താരം ആയിരുന്നു പ്രേംനസീർ...

Abdul Khader better known by his stage name Prem Nazir, was a Malayali Indian film actor. He is considered as one of the all time superstars in Malayalam cinema. He is referred to as Nithya haritha nayakan (Ever green hero).
Nazir holds two Guinness records; one for playing opposite the same heroine (107 films), (Sheela) and the other for the lead role in over 700 films[. The Government of India has honoured him with the Padma Bhushan and Padma Shri, the third and fourth highest civilian honours respectively, for his contribution towards Indian cinema.
He died due to measles on 16 January 1989 at the age of 62. Prem Nazir is the first malayalam muslim actor.


Copyright Disclaimer under Section 107 of the copyright act 1976, allowance is made for fair use for purposes such as criticism, comment, news reporting, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use.




#Premnazir #JustRelaxTv #Malayalam

Комментарии

Информация по комментариям в разработке