താമര പാടത്തെ ട്യൂബർ നിധി !

Описание к видео താമര പാടത്തെ ട്യൂബർ നിധി !

പ്രിയമുള്ളവരെ നമ്മുടെ ചെറി ഗാർഡറിലെ താമരചട്ടികളിൽ നിന്ന് താമര ട്യൂബർ എടുക്കാനുള്ള ഒരു തയ്യാറെടുപ്പിലാണ്.. അതിന്റെ മുന്നോടിയായി ചെയ്ത ഒരു വീഡിയോ ആണിത്.. നമ്മൾ താമര കൃഷി ചെയ്യാൻ ഉണ്ടായ കാരണവും അതിന്റെ ഇപ്പോഴത്തെ അവസ്ഥയും ഈ വീഡിയോയിൽ കാണാം.. എന്തായാലും ചട്ടി പൊട്ടിച്ച് ഞങ്ങൾ താമര ട്യൂബർ എടുക്കുകയാണ്..നിങ്ങള്ക്ക് സൗജന്യമായി നൽകണം എന്നാണ് ഞങ്ങളുടെ തീരുമാനം .. ട്യൂബറിന്റെ എണ്ണം നോക്കി നമുക്ക് തീരുമാനിക്കാം .. ആവശ്യക്കാർ മുൻകൂട്ടി പറയുമല്ലോ .. കൂടാതെ tuber എടുക്കുന്ന ദിവസം ലോട്ടസ് ഗാർഡൻ കൂടി തയ്യാറാക്കുന്നതാണ് .. പങ്കു ചേരാനും ക്ഷണിക്കുന്നു.. ട്യൂബർ ആവശ്യമുള്ളവർ ഈ നമ്പറിൽ കോൺടാക്ട് ചെയ്യൂ : +918086677441

നമുക്ക് പച്ചക്കറി വിത്തുകൾ കൂടെ റെഡി ആയിട്ടുണ്ട്..കാറ്റലോഗിന്റെ ലിങ്ക് ഇതാണ് ..ചെക്ക് ചെയ്യുക : https://wa.me/c/916282623331
Message അയയ്ക്കുക ..നമ്മുടെ വീട്ടിലേയ്ക്കുള്ള പച്ചക്കറി എങ്കിലും നമുക്ക് സ്വന്തമായി ഉൽപാദിപ്പിക്കാം .

കൂടാതെ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..
https://chat.whatsapp.com/JVmbluM34Ra...

ഞങ്ങളുടെ മറ്റ് പേജുകൾ
Facebook : https://www.facebook.com/cherrygarden...
Instagram :
https://www.instagram.com/cherrygarde...
Youtube :    / @cherrygarden-xp7ty  

Follow ചെയ്യാനും share ചെയ്യാനും subscribe ചെയ്യാനും മറക്കല്ലേ.

#cherrygardens #cherrygarden #exoticfarms #exoticfarming #exoticfarmer #OrganicFarming #plants #organicpesticidesolutions #pesticide #PesticideSafety #organicpesticideforplants #organicpesticide #organicpesticides #organicplant #plantsplantsplants #ExoticFarm #organicgardening #organicpesticide #organicpesticides #organicpesticidefree #organicpesticidesonly#seeds#amaranthus#fertilizer

Комментарии

Информация по комментариям в разработке