മനോരഥങ്ങൾ എംടി സാറിനുള്ള ട്രിബ്യൂട്ട് |Parvathy Thiruvothu & Aswathy V Nair Interview|Manorathangal

Описание к видео മനോരഥങ്ങൾ എംടി സാറിനുള്ള ട്രിബ്യൂട്ട് |Parvathy Thiruvothu & Aswathy V Nair Interview|Manorathangal

എംടി സാറിന്റെ കഥാപാത്രം ആകുക എന്നത് തന്നെ അവാർഡ് ആണ്. ആ മൂന്ന് കഥകളും എന്തായലും വേണം എന്ന് ഞാൻ തീരുമാനിച്ചിരുന്നു. ജീവിതകാലം മുഴുവൻ ഈ സ്ത്രീകഥാപാത്രങ്ങൾ എന്റെ കൂടെ ഉണ്ടാകും. സുരഭിയെ അച്ഛൻ ആദ്യമായാണ് കാണുന്നത്. അഭിനയിക്കുന്നത് കണ്ട്, അച്ഛൻ ചോദിച്ചു 'തിയറ്റർ ചെയ്യുന്ന ആളാണോ' എന്ന്. പാർവതി തിരുവോത്ത്, അശ്വതി വി നായർ എന്നിവർ ക്യു സ്റ്റുഡിയോയിൽ

Manoradhangal is a tribute to MT Vasudevan Nair. Being MT's character itself is an award for me says Parvathy Thiruvoth

#manorathangal #mtvasudevannair #parvathythiruvothu #mammootty #mohanlal #cuestudio

For Advertisement Inquires - +91 97786 09852
mail us : [email protected]

Follow Us On :

Website - https://www.thecue.in/

WhatsApp - https://bit.ly/37aQLHn

Twitter -   / thecueofficial  

Telegram - https://t.me/thecue

Комментарии

Информация по комментариям в разработке