DOOTHAN OFFICIAL VIDEO SONG | LATEST MALAYALAM CHRISTMAS SONG | JK MEDIA MUSICAL

Описание к видео DOOTHAN OFFICIAL VIDEO SONG | LATEST MALAYALAM CHRISTMAS SONG | JK MEDIA MUSICAL

DOOTHAN OFFICIAL VIDEO SONG | LATEST MALAYALAM CHRISTMAS SONG | NEW CHRISTIAN SONG

Join us on..
Facebook :   / 1lfpgjdxfxueu1hx  

Instagram : https://www.instagram.com/jk___media_...

Spotify : https://open.spotify.com/user/317x75i...

Lyrics & Music : Samson Cyril
Singer : Felix Kazhakkuttom
Music Production : Sathyajith K
Mix & Mastering : Sathyajith K
Voice Recording : Rickson Stalin, Jubilee HD studio, Trivandrum.
Video : Rohan Raj
Video Editing & Mixing : Jithin Kazhakkuttom
Produced By : Rojin Gypson, Amalnath, Ismail Sulaiman.
Special Thanks : Aravind Pradeep, Swargalokam cafe.

Lyrics:
ഒരു ദൂതൻ അത് രാവിൽ ദർശനമായപോൽ തിരുനാഥൻ ഉടലോടെ ഭൂവിൽ പിറന്നിതാ.
ഇരു കുഞ്ഞു കരങ്ങളിൽ ഉലകമുണ്ടെന്നാലും അരുമ സുധനിന്നൊരതിഥിയായി പുൽക്കൂട്ടിൽ

ഇനി ഈ മണ്ണിൽ പൊൻതാരമായി
മനമോ മഞ്ഞിൻ കണമായിതാ
ഒരു നൂറു ജന്മം നിൻ മടിയിലെ പൈതൽ പോൽ പിറവിയായി തീർന്നിരുന്നെങ്കിൽ
അതിലേറെ ഭാഗ്യമി ഭൂമിയിൽ വേറെന്തു അടിയനായി ഞാൻ ഇന്ന് മുൻപിൽ

പതിവായ് ഇരുൾ മൂടും ബെത്‌ലഹേം മാറിലോ പതിവില്ലാതൊരു രാവിൽ താരകം മിന്നിയോ പുകയുന്ന മഞ്ഞിലും കുളിരും തണുപ്പിലും പതിയെ മയങ്ങുന്നൊരുണ്ണിയെ കാണാം

ഹൃദയം കവരും പുൽകൂടിലായി
അധരങ്ങൾ വാഴ്ത്തും നീ മാണിക്യമായ്
പുൽപായ മേലെ നിൻ പൊന്മേനി പൊതിയുന്ന വെൺകച്ചയായ് മാറ്റിടെണേ
നിൻ നാമം എന്തുന്ന എൻ മനതാരിനെ അനുഗ്രഹമായ് തീർത്തിടെണേ..

#carolsongnew #christmashitsong #renjithchristycarolsong​ #kandodhoore​ #kandodoore​ #vinnindoodhar​ #doore​ #malayalamcarolsongs​ #renjithchristy​ #christmassonglatest​ #newcarolsongkaroake​ #shandharatri​ #happychristmas​ #viralchristmassong​ #superhitchristmascarol​ #latestmalayalamchristmassong​ #malayalamcarolsongs​ #renjithchristychristmassongs​ #merrychristmas​ #happychristmas​ #trendingsongmalayalam​ #malayalammoviesongs​ #aliceinwonderworld​ #christians​ #malayalamchristmasalbum #carolsong2020​ #decembersongss

Комментарии

Информация по комментариям в разработке