ചോദിക്കൂ??? പറയാം...ക്രിസ്ത്യാനികൾ വാസ്തുവിദ്യ അനുസരിച്ച് ഭവനം പണിയണോ?

Описание к видео ചോദിക്കൂ??? പറയാം...ക്രിസ്ത്യാനികൾ വാസ്തുവിദ്യ അനുസരിച്ച് ഭവനം പണിയണോ?

വാസ്തുശാസ്ത്രം അനുസരിച്ച് വീടിന് ഉള്ളിൽ കക്കൂസ് പണിയാൻ പാടില്ല..ഭക്ഷണം പാകം ചെയ്യുന്നത് വീടിനുള്ളിൽ...മാലിന്യം (വിസർജ്യം) വീടിന് പുറത്ത്...... ക്രൈസ്തവർ വാസ്തുവിദ്യ അനുസരിച്ച് ഭവനം പണിയണോ? ...ചിന്തിക്കൂ...
ഈ പ്രബോധനങ്ങൾ ക്രൈസ്തവരെ* മാത്രം ഉദ്ദേശിച്ചുള്ളതാണ്...മറ്റ് ഇതര മതസ്ഥരെ ഞങ്ങൾ സ്നേഹിക്കുന്നു, ബഹുമാനിക്കുന്നു...ക്രൈസ്തവർ* എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് .... ക്രിസ്തുമതം എന്ന ഒരു "മതം" ബൈബിളിൽ ഇല്ല.... ദൈവവചനത്തിൽ പറയുന്നത് "ക്രിസ്തു മാർഗ്ഗം" ആണ്..... ക്രിസ്ത്യാനി എന്ന വാക്ക് ബൈബിളിൽ 3 സ്ഥലങ്ങളിൽ ഉണ്ട് (Acts:11:26, Acts:26:28, 1Peter:4:16) ഇതിൽ ആദ്യം കാണുന്നത്... "ആദ്യം അന്ത്യോക്യയിൽ വെച്ചു ശിഷ്യന്മാർക്ക് ക്രിസ്ത്യാനികൾ എന്ന പേർ ഉണ്ടായി" എന്നാണ്....യേശുവിന്റെ ഉപദേശം ശിരസാ വഹിച്ചു യേശുവിനെ മാത്രം പൂർണ്ണമനസ്സോടെ അനുഗമിച്ച "ശിഷ്യന്മാരെ" ആണ് ക്രിസ്ത്യാനികൾ എന്ന് വിളിച്ചത്....അല്ലാതെ ക്രിസ്തീയ കുടുംബത്തിൽ ജനിച്ചത് കൊണ്ടോ, ക്രിസ്ത്യൻ പേര് ഉള്ളതുകൊണ്ടോ ഒരുവൻ ക്രിസ്ത്യാനി ആകുന്നില്ല....യേശുവിനെ കൈക്കൊണ്ട് യേശുവിന്റെ നാമത്തിൽ വിശ്വസിക്കുന്നു ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു....അവർ രക്തത്തിൽ നിന്നല്ല, ജഡത്തിന്റെ ഇഷ്ടത്താൽ അല്ല, പുരുഷന്റെ ഇഷ്ടത്താലുമല്ല, ദൈവത്തിൽ നിന്നത്രേ ജനിച്ചത്.(John:1:12,13).........

Pr.ജോജി.പി.ബെന്നി നൽകുന്ന ക്രൈസ്തവർക്കുള്ള ഈ ദൈവീക സന്ദേശം കേൾക്കുക..... ഇത് ഉപകാരപ്പെടും എന്നുള്ളവരിലേക്ക് ഷെയർ ചെയ്തു എത്തിക്കുക.

Contact us:-
E-mail:- [email protected]
WhatsApp & Telegram - 9947771736 (Don't call.... Messages Only)

Rhema Miniseries,
Kallidanchi,
Vattappara,
Thiruvananthapuram.
Kerala, Pin-695028

Service Time
Sunday 8:30 Am - 10:30Am.
Second Saturday 10Am -1Pm.


#വാസ്തുവിദ്യ#വാസ്തുശാസ്ത്രം#മതം#വിശ്വാസം#ക്രിസ്തീയ#ദൈവം#ദൈവത്തിന്റെ#ദൈവനാമം#ഭവനം#പാലുകാച്ചൽ#malayalamchristianmessages#Prjojipbenny #jogypbenny #christianmessagesmalayalam
#rhemaministries #rhemachurch
#gospelmessage
#brotherjojipbenny
#malayalamchristianmessages
#biblemessagesmalayalam
#rhemawords
#pastorjojipbenny
#bennypjoji
#jojibenny
#ജോജി
#ജോജിബെന്നി

Комментарии

Информация по комментариям в разработке