'മൂക്കിന്റെ ക്ഷതം ശബ്ദം തന്നെ മാറ്റി മറിച്ചു'; പക്ഷേ തളരില്ലെന്ന് മഹേഷ് കുഞ്ഞുമോൻ | Mahesh Kunjumon

Описание к видео 'മൂക്കിന്റെ ക്ഷതം ശബ്ദം തന്നെ മാറ്റി മറിച്ചു'; പക്ഷേ തളരില്ലെന്ന് മഹേഷ് കുഞ്ഞുമോൻ | Mahesh Kunjumon

Comedy Utsavam star and Flowers family member Mahesh Kunjumon is not giving up hope even in the shaky memory of the car accident that robbed the immortal artist Kollam Sudhi..... Mimic artist and dubbing artist Mahesh was also seriously injured in a car accident that took place in Kodungallur on June 5. Mahesh Kunjumon, who is resting at home after being discharged from the hospital the other day, is slowly recovering his health...

അനശ്വര കലാകാരൻ കൊല്ലം സുധിയെ കവർന്നെടുത്ത വാഹനാപകടത്തിന്റെ നടുക്കുന്ന ഓർമ്മയിലും പ്രതീക്ഷ കൈവിടാതിരിക്കുകയാണ് കോമഡി ഉത്സവം താരവും ഫ്‌ളവേഴ്‌സ് കുടുംബാംഗവുമായ മഹേഷ് കുഞ്ഞുമോൻ..... മിമിക്രി കലാകാരനും ഡബ്ബിങ്ങ് ആർട്ടിസ്റ്റുമായ മഹേഷിനും ജൂൺ 5 ന് കൊടുങ്ങല്ലൂരിൽ വെച്ച് നടന്ന വാഹനാപകടത്തിൽ ഗുരുതര പരുക്കേറ്റിരുന്നു. കഴിഞ്ഞ ദിവസം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയി വീട്ടിൽ വിശ്രമിക്കുന്ന മഹേഷ് കുഞ്ഞുമോൻ പതിയെ ആരോഗ്യം വീണ്ടെടുക്കുകയാണ്...



Subscribe and turn on notifications 🔔 so you don't miss any videos: https://goo.gl/Q5LMwv

ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== http://www.twentyfournews.com
#24News

Watch 24 - Live Any Time Anywhere Subscribe 24 News on YouTube.
https://goo.gl/Q5LMwv

Follow us to catch up on the latest trends and News.

Facebook :   / 24onlive  
Twitter :   / 24onlive  
Instagram :   / 24onlive  

Комментарии

Информация по комментариям в разработке