ജൂത ഗൂഡാലോചനയും സർവ്വമത സത്യവാദവും - Dr. Abdunnaseer Al Malaibari

Описание к видео ജൂത ഗൂഡാലോചനയും സർവ്വമത സത്യവാദവും - Dr. Abdunnaseer Al Malaibari

സർവ്വമത സത്യവാദത്തിലേക്കുള്ള ചവിട്ടു പടികളിൽ ചിലത് പരിചയപ്പെടാം
**********************************************
മത ധാർമ്മിക സദാചാര മൂല്യങ്ങൾക്കെതിരെയും ദൈവദൂതന്മാർക്കെതിരെയും ഗൂഡാലോചന നടത്തിയ പാരമ്പര്യമാണ് ജൂതായിസം.
ജൂതരുടെ വർഗ്ഗീയ വിവേചനം വിശുദ്ധ ഖുർആൻ തുറന്ന് കാട്ടിയതാണ്.
വിവേചനത്തിൻ്റെ ഏകമാനദണ്ഡം ദൈവഭക്തി - തഖ്‌വാ - മത്രമാണ്, വംശീയ, ദേശീയ വിവേചനമല്ലെന്ന തുറന്ന നിലപാടുള്ളത് ആർക്കും തുറന്ന മനസ്സോടെ സ്വീകരിക്കാവുന്ന ഇസ്‌ലാമിന് മാത്രം.
സായുധമായും രാഷ്ട്രീയമായും പരാജയപ്പെടുത്താനോ നശിപ്പിക്കാനോ കഴിയില്ലെന്ന് അനുഭവത്തിൽ ബോധ്യപ്പെട്ടതിനാൽ സർവ്വമത സത്യവാദത്തെ ഇറക്കി വിട്ട് ഇസ്‌ലാമിനെ നശിപ്പിക്കുക എന്നത് ജൂത ഫ്രീ മെയ്സൻ ൻ്റെ കുരുട്ടു ബുദ്ധിയാണ്
സർവ്വമത സത്യവാദത്തിലേക്കുള്ള ചവിട്ടുപടികളിൽ ചിലത് പരിചയപ്പെടാം !

Комментарии

Информация по комментариям в разработке