പഞ്ചപാണ്ഡവ ക്ഷേത്രങ്ങളിലേയ്ക്ക്‌ മോക്ഷ യാത്ര | ആറന്മുള ശ്രീ പാർത്ഥസാരഥി ക്ഷേത്രം

Описание к видео പഞ്ചപാണ്ഡവ ക്ഷേത്രങ്ങളിലേയ്ക്ക്‌ മോക്ഷ യാത്ര | ആറന്മുള ശ്രീ പാർത്ഥസാരഥി ക്ഷേത്രം

പഞ്ചപാണ്ഡവ ക്ഷേത്രങ്ങളിലേയ്ക്ക്‌ മോക്ഷ യാത്ര...
ആറന്മുള ശ്രീ പാർത്ഥസാരഥി ക്ഷേത്രം
പാണ്ഡവർ പ്രതിഷ്ഠിച്ച ആ അഞ്ച് ക്ഷേത്രങ്ങളിലേക്ക്...
തൃച്ചിറ്റാറ്റ്, തിരുപ്പുലിയൂർ, തിരുവാറൻമുള, തിരുവൻവണ്ടൂർ, തൃക്കൊടിത്താനം എന്നിവയാണ് ഈ പാണ്ഡവക്ഷേത്രങ്ങൾ
ചെങ്ങന്നൂർ മഹാദേവക്ഷേത്രം...
തൃച്ചിറ്റാറ്റ് മഹാവിഷ്ണുക്ഷേത്രം....
ആറന്മുള ശ്രീ പാർത്ഥസാരഥി ക്ഷേത്രം...

More Information Please Contact Us:
Mobile Phone: 9847061231 , 9847447883
C-20 ,Jyothi,Sankar lane, Sasthamangalam (PO)
Thiruvananthapuram, Kerala , India 695010
+914712727177
.
മധ്യതിരുവിതാംകൂറിലെ ചെങ്ങന്നൂർ, ചങ്ങനാശ്ശേരി താലൂക്കുകളിലാണ് പാണ്ഡവക്ഷേത്ര
ങ്ങൾ സ്ഥിതി ചെയ്യുന്നത്. തൃച്ചിറ്റാറ്റ്, തിരുപ്പുലിയൂർ, തിരുവാറൻമുള, തിരുവൻവണ്ടൂർ, തൃക്കൊടിത്താനം എന്നിവയാണ് ഈ പാണ്ഡവക്ഷേത്രങ്ങൾ. ധർമപുത്രൻ, ഭീമസേനൻ, അർജുനൻ, നകുലൻ, സഹദേവൻ എന്നിവർ പൂജിച്ചിരുന്ന വിഗ്രഹങ്ങളാണ് ഈ ക്ഷേത്രങ്ങളിലെ പ്രതിഷ്‌ഠ എന്നതാണ് സങ്കൽപം

Five temples in central Travancore region of Kerala - Thrichitat, Thiruppuliyoor, Thiruvaranmula, Thiruvanvandoor and Thrikkodithanam - are collectively called Pandava Temples. Legends of this temple are associated with Pandavas. After crowning Parikshit, Pandavas left for pilgrimage. They visited Kerala during their pilgrimage. In Kerala, each of them installed idols of Lord Vishnu on the banks of the Pampa and nearby places (Thrichittat - Yuddhishtra, Tiruppuliyoor - Bheema, Thiruvaranmula - Arjuna, Tiruvanvandoor - Nakula and Thrikkodithanam - Sahadeva) and offered worship. Malayali devotees believe that worship at all these five temples on the same day is especially meritorious. Devotees must visit Thrichitat Temple (in Chengannur Muncipality) first and then Thiruppuliyoor, then Thiruvaranmula, then Thiruvanvandoor and finally Thrikkodithanam temple. These temples are situated in Pathanamthitta, Alappuzha and Kottayam districts.

Комментарии

Информация по комментариям в разработке