EN PRIYANE / എൻ പ്രിയനേ

Описание к видео EN PRIYANE / എൻ പ്രിയനേ

Lyrics : Evg. N.Rajendran, Thrissur
Vocal : Evg. James John, Thottapally
Orchestration: Simon Pothanicadu

Malayalam Lyrics:

എന്‍ പ്രീയനെ എന്നേശു രാജനേ
നിന്‍ ഹിതംപോല്‍ നയിക്കേണമേ
നിന്‍ ദാസന്‍ ആയിടുമെന്നെ

നിന്‍ മാര്‍വ്വില്‍ ചാരിടും ഞാന്‍
എന്നും നിന്നെ സ്‌നേഹിച്ചിടും
ജീവന്‍ നല്‍കി വീണ്ടെടുത്തല്ലോ
ജീവന്റെ ഉറവിടം നീ

എന്‍ ജീവ കാലമെല്ലാം
നിന്‍ വേല ചെയ്തിടും ഞാന്‍
യജമാനനാകും ദൈവം
പ്രതിഫലം നല്‍കീടുമേ

അബ്ബാ പിതാവെ എന്നു വിളിക്കുവാന്‍
കൃപ തന്നവന്‍
താഴ്ചയിലെന്നെ ഓര്‍ത്തവന്‍
നിന്‍ സാന്നിധ്യം മതിയെനിക്ക്

സാധു ഞാന്‍ കാത്തിരിക്കും
യേശുവേ നിന്‍ വരവിനായി
സ്വര്‍ഗ്ഗീയ ഭവനമതില്‍
എന്‍ നാഥന്‍ എന്നെ ചേര്‍ത്തിടും

Комментарии

Информация по комментариям в разработке