നഷ്ടങ്ങളിലും പതറിടല്ലേ * Nashtangalilum pathridalle * Malayalam Christian Song Lyrics * IPC Worship

Описание к видео നഷ്ടങ്ങളിലും പതറിടല്ലേ * Nashtangalilum pathridalle * Malayalam Christian Song Lyrics * IPC Worship

നഷ്ടങ്ങളിലും പതറിടല്ലേ
കണ്ണുനീരിലും തളർന്നിടല്ലേ;
ഞാൻ എന്നും നിന്‍റെ ദൈവം
നീ എന്നും എന്‍റെതാണേ (2)

നിന്‍റെ വിശ്വാസമോ ഭംഗം വരികയില്ല
അതു പ്രാപിച്ചിടും നിശ്ചയം (2)
അതു പ്രാപിക്കുമ്പോൾ നഷ്ടം ലാഭമാകും
ദുഃഖം സന്തോഷമായി മാറും (2);- നഷ്ട…

നിന്നെ തകർക്കുവാനോ നിന്നെ മുടിക്കുവാനോ
അല്ലല്ല ഈ വേദന (2)
നിന്നെപണിതെടുത്തു നല്ല പൊന്നാക്കുവാൻ
അല്ലയോ ഈ ശോധന(2);- നഷ്ട…

നിന്നെ കുറ്റം വിധിച്ച് തള്ളിക്കളഞ്ഞെന്നാലും
പിന്മാറിപ്പോയീടല്ലേ (2)
പിറുപിറുപ്പില്ലാതേ മുമ്പോട്ടു പോകുവാൻ
യേശു എന്നും നിന്‍റെ കൂടെ (2);- നഷ്ട…

1 Nashtangalilum pathridalle
Kannuneerilum thalarnnidalle
Njan ennum ninte daivam
Nee ennum entethane

2 Ninte viswasamo bhangam varikayilla
Athu prapichidum nishchayam
Athu prapikumpol nashtam labhamakum
Dhukam sandhoshamai maarum

3 Ninne thakarkuvano ninne mudikuvano
Allalla iee vedhana
Ninne panitheduthe nalla ponnakuvaan
Allayo iee shodhana

4 Ninne kuttam vidichu thallikalenjennalum
Pinmaripoyidalle
Pirupiruppilathe munpottu pokuvan
Yeshu ennum ninte kude;-

#നഷ്ടങ്ങളിലും #പതറിടല്ലേ * #Nashtangalilum #pathridalle * #MalayalamChristianSong #Lyrics * #IPCWorship #lighthousetv

Комментарии

Информация по комментариям в разработке