Logo video2dn
  • Сохранить видео с ютуба
  • Категории
    • Музыка
    • Кино и Анимация
    • Автомобили
    • Животные
    • Спорт
    • Путешествия
    • Игры
    • Люди и Блоги
    • Юмор
    • Развлечения
    • Новости и Политика
    • Howto и Стиль
    • Diy своими руками
    • Образование
    • Наука и Технологии
    • Некоммерческие Организации
  • О сайте

Скачать или смотреть 79 ദിവസം ഇണചേരുന്ന STICK INSECT ചുള്ളിപ്രാണി

  • Vijayakumar Blathur
  • 2024-07-17
  • 32270
79 ദിവസം ഇണചേരുന്ന STICK INSECT ചുള്ളിപ്രാണി
insectsbugsbiodiversitykeralavijayakumarblathurvijayakumar blathurnatureconservationspiderantbeeവിജയകുമാർ ബ്ലാത്തൂർലൂക്കanimal factswildlifewild animalsscience Channelmalayalamഇൻസെക്റ്റ്ചുള്ളിപ്രാണിഇലപ്രാണിഏറ്റവും കൂടുതൽ സമയംഇണചേരൽinsectstick insectcamouflagephasmidphasPhasmatidaeparthenogenesisstick-bugswalkingsticksstick animalsbug sticksDevil's darning needlesghost insectsTimema cristinaeworld's longest insectwalking leaves
  • ok logo

Скачать 79 ദിവസം ഇണചേരുന്ന STICK INSECT ചുള്ളിപ്രാണി бесплатно в качестве 4к (2к / 1080p)

У нас вы можете скачать бесплатно 79 ദിവസം ഇണചേരുന്ന STICK INSECT ചുള്ളിപ്രാണി или посмотреть видео с ютуба в максимальном доступном качестве.

Для скачивания выберите вариант из формы ниже:

  • Информация по загрузке:

Cкачать музыку 79 ദിവസം ഇണചേരുന്ന STICK INSECT ചുള്ളിപ്രാണി бесплатно в формате MP3:

Если иконки загрузки не отобразились, ПОЖАЛУЙСТА, НАЖМИТЕ ЗДЕСЬ или обновите страницу
Если у вас возникли трудности с загрузкой, пожалуйста, свяжитесь с нами по контактам, указанным в нижней части страницы.
Спасибо за использование сервиса video2dn.com

Описание к видео 79 ദിവസം ഇണചേരുന്ന STICK INSECT ചുള്ളിപ്രാണി

വളരെ നിസാരക്കാരായ,ചുള്ളിക്കമ്പിൻ്റെ കോലത്തിൽ ഒളിഞ്ഞ് ജീവിക്കുന്ന സ്റ്റിക്ക് ഇൻസെക്റ്റുകളാണ് ഇണചേരൽ സമയ ദൈർഘ്യത്തിൽ റിക്കാർഡ് ഉള്ള ജീവിവർഗം.
ഇലപ്രാണികൾ- ലീഫ് ഇൻസെക്റ്റുകൾ അവയെക്കുറിച്ച് നമ്മുടെ ചാനലിലെ വീഡിയോ ഇവിടെ കാണാം
   • Walking Leaves - Leaf insects നടക്കുന്ന ഇല...  
കൂട്ടിലിട്ട് വളർത്തുന്ന ചിലയിനം സ്റ്റിക്ക് ഇൻസെക്റ്റുകളെ ഗവേഷകർ നിരീക്ഷിച്ചപ്പോൾ Diapheromera veliei , D. covilleae എന്നീ ഇനങ്ങൾ 3മുതൽ 136 മണിക്കൂർ വരെ നീണ്ട ഇണചേരൽ പൊസിഷനിൽ തുടരുന്നതായി നിരീക്ഷിച്ചിടുണ്ട്. നെക്റോസ്കിയ സ്പരാക്സസ് (Necroscia sparaxes) എന്ന ഇന്ത്യൻ ചുള്ളിപ്പ്രാണി നീണ്ട 79 ദിവസം - ഒരേ ഇണചേരൽ പൊസിഷനിൽ കഴിഞ്ഞു എന്നത് ഇതു വരെ അറിഞ്ഞതിലെ ഏറ്റവും നീണ്ട സമയം ആണ്. തുടർച്ചയായി ഇത്ര സമയവുമത്രയും മുകളിൽ ഉള്ള ആൺ ചുള്ളിപ്രാണി ലിംഗാവയവം സ്ത്രൈണാവയത്തിനുള്ളിൽ ചേർത്ത് വെച്ച് ഇണചേരൽ പ്രക്രിയ ചെയ്തു കൊണ്ടിരിക്കലാവില്ല. ഇടവേളകളെടുത്ത് നിരവധി തവണയായാണ് ബീജസ്ഖലനം നടത്തുക. പക്ഷെ ഇത്ര ദിവസം മുഴുവനും പെണ്ണിനേക്കാൾ വലിപ്പം നന്നായി കുറവുള്ള ആൺ ചുള്ളിപ്പ്രാണി ഇണയുടെ മുകളിൽ കയറി ശരീരത്തിന്റെ പിറക് വശത്തുള്ള ഇറുക്ക് സംവിധാനമായ ടാർസി കൊണ്ട് കൊളുത്തി, കാലുകൾ കൊണ്ട് ചേർത്ത് പിടിച്ച് അതേ നിലയിൽ നിൽക്കുകയാണ് ചെയ്യുക. പരിണാമ ജീവ ശാസ്ത്രപ്രകാരം പല വിശദീകരണങ്ങളും ഇത്തരം അതി ദൈർഘ്യ ഇണചേരലിൽ കാരണമായി പറയുന്നുണ്ട്. മറ്റ് ആൺ ഇനങ്ങൾ വന്ന് ഇണചേരുന്നത് തടയാനൂം സ്വന്തം ബീജത്തിലൂടെ പുതിയ തലമുറ ഉണ്ടാവുന്നത് ഉറപ്പ് വരുത്താനും വേണ്ടിയുള്ള മത്സരത്തിൽ തോൽക്കാതിരിക്കാനുള്ള ശ്രമം ആണത്രെ ഇതൊക്കെ. ഇണ ചേർന്ന് ബീജകൈമാറ്റം കഴിഞ്ഞ ഉടനെ അവർ തന്റെ പാട്ടിന് പോയാൽ ഉടൻ തന്നെ വേറൊരു ആൺ പ്രാണി വന്ന് ഇണ ചേരാനും മുന്നെ ഉള്ള ബീജം നഷ്ടപ്പെടുത്താനും സാദ്ധ്യതയുള്ളതിനാലാണ് കഴിയുന്നത്ര സമയം പെണ്ണിനെ വേറെ ആരുമായി ഇണചേരാൻ വിടാതുള്ള ഇത്തരം ലോക്കിങ്ങ് രീതി എന്നും കരുതപ്പെടുന്നു . തുമ്പികളും ഇത്തരം ലോക്കിങ്ങ് രീതി തുടരുന്നുണ്ട് . നീണ്ട ഇണ ചേരലിന് ഇടയിൽ പാവങ്ങൾക്ക് വിശക്കില്ലെ എന്ന ചോദ്യം ഇപ്പോൾ മനസിൽ വന്നു കാണും. ടാർസി എന്ന ഇറുക്കു സംവിധാനം കൊണ്ട് ദേഹം താഴോട്ട് വളച്ച് പെൺ പ്രാണിയെ ഇറുക്കി പ്പിടിച്ച് കൊണ്ട് ശരീരം വേർപെടുത്താതെ - പെൺ പ്രാണിയുടെ ശരീരത്തിൽ നിന്ന് അരികിലേക്ക് അത്പം ചരിഞ്ഞ് ഞാണ് നിന്ന് ഇവർ ഇടക്ക് ഭക്ഷണം കണ്ടെത്തി തിന്നുകും ചെയ്യും . ആ തക്കത്തിന് വേറെ പ്രാണികൾ മുകളിൽ കയറി അതിനെ തള്ളി താഴെയിട്ട് ഇണചേരാൻ ശ്രമിക്കുകയും അടിപിടി നടത്തുകയും ചിലപ്പോൾ വിജയിക്കുകയും ചെയ്യും.. പെൺ പ്രാണിയെ സംബന്ധിച്ചടുത്തോളം മുകളിൽ കൂടിയുള്ള ഈ ദീർഘ ആലിംഗന പൊസിഷൻ പ്രധാനപ്പെട്ട ഒരു സഹായം കൂടി ആണ് . തടി കാക്കൽ തന്നെ ! പക്ഷികളേ പോലുള്ള ഏതെങ്കിലും ഇരപിടിയന്മാർ വന്നാൽ ആദ്യശ്രമത്തിൽ കൊത്തി എടുക്കുക , ശരീരത്തിന് മുകളിലുള്ള ഇണചേർന്ന് നിൽക്കുന്ന ആൺ പ്രാണിയെ ആണല്ലോ . സ്വന്തം തടി സേഫ്! പെൺ പ്രാണിക്ക് ഒരു കവചമായി പാവം ആൺ പ്രാണി ഉപകരിക്കുന്നു എന്നർത്ഥം. അതിനാൽ ഇണചേരൽ എത്ര സമയം നീളുന്നോ , അത്രയും സന്തോഷം - പെണ്ണിന്റെ ആയുസ്സിനും അത് നല്ലത് തന്നെ.
ആൺ പ്രാണികൾ ഇല്ലാതെയും ഇവ പ്രത്യുത്പാദനം നടത്താറുണ്ട്. പാർത്തെനോജെനിസിസ് എന്ന പ്രത്യേക കഴിവിലൂടെ പെൺപ്രാണികൾ ഇണചേരാതെ തന്നെ മുട്ടകൾ ഇട്ട് കുഞ്ഞുങ്ങളെ ഉണ്ടാക്കും. ചില ഇനങ്ങളിൽ ഇതുവരെയും ആൺ ഇനങ്ങളെ ഗവേഷകർക്ക് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
Stick insects, as their name implies, are insects that have taken camouflage and imitation to the extreme by developing the appearance of a stick, leaf, or twig
#malayalam #wildlife #animals #stickinsect #insects #camoflauge #പ്രാണി #സ്റ്റിക് ഇൻസെക്റ്റ് #മലയാളം #സയൻസ് #ശാസ്ത്രം
photo courtesy: Sudheesh muraleedharan
Copyright Disclaimer: - Under section 107 of the copyright Act 1976, allowance is mad for FAIR USE for purpose such a as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statues that might otherwise be infringing. Non- Profit, educational or personal use tips the balance in favor of FAIR USE
This video includes images from Wikimedia Commons, and some other sources. I believe my use of these images falls under the fair use doctrine. I do not claim ownership of these images, and they are used for educational/illustrative purposes.
This video uses images from Wikimedia Commons under the fair use doctrine for educational] purposes. This falls within the guidelines of fair use as it enhances the understanding of knowledge about different insects, mammals , reptails etc through visual illustration .This video is for educational purpose only.
i strive to adhere to all relevant copyright laws and regulations. If you believe that any material in this video infringes on your copyright, please contact me immediately for rectification.

Комментарии

Информация по комментариям в разработке

Похожие видео

  • О нас
  • Контакты
  • Отказ от ответственности - Disclaimer
  • Условия использования сайта - TOS
  • Политика конфиденциальности

video2dn Copyright © 2023 - 2025

Контакты для правообладателей [email protected]