100% ഉറപ്പുള്ള ചോദ്യങ്ങൾ🔥🔥| LDC MATHS|LDC ME Episode 3

Описание к видео 100% ഉറപ്പുള്ള ചോദ്യങ്ങൾ🔥🔥| LDC MATHS|LDC ME Episode 3

LDC MATHS
Questions
1)1253ഇൽ 2ന്റെ മുഖവിലയുടെയും സ്ഥാനവിലയുടേയും വ്യത്യാസം എത്ര?
2)4812ഇൽ 4ന്റെ സ്ഥാന വിലയുടെയും മുഖ വിലയുടെയും തുക എത്ര?
4)രണ്ടു സംഖ്യകളുടെ തുക 52ഉം വ്യത്യാസം 12 ആയാൽ സംഖ്യകൾ ഏതൊക്കെ?
5)രണ്ടു സംഖ്യകളുടെ തുക 78ഉം വ്യത്യാസം 8 ആയാൽ സംഖ്യകൾ വലിയ സംഖ്യ ഏത്?
6)രണ്ടു സംഖ്യകളുടെ തുക 20ഉം ഗുണനഫലം 96ഉം ആയാൽ അവയുടെ വ്യുൽക്രമങ്ങളുടെ തുക എത്ര?
Learn smart.Be Happy.
Telegram Link-https://t.me/eduonlearningsolutions
Eduon ക്ലാസുകൾ സ്ഥിരമായി ലഭിക്കാൻ SUBSCRIBE--   / eduonlearningsolutions  
--------------------------------------------
നിങ്ങളുടെ ജില്ലയിൽ Pradeeep Gopinathan സംഘടിപ്പിക്കുന്ന Special Maths ക്ലാസിനു താല്പര്യം ഉള്ളവർ ഈ ഫോം പൂരിപ്പിക്കൂ
https://docs.google.com/forms/d/e/1FA...

whatsaap broadcast-8075634214
---------------------------------------------
Like this Facebook page for regular updates----  / eduonlearningsolutions  


#eduon
#learnsmart
#pradeepgopinathan

Комментарии

Информация по комментариям в разработке