Donald Trumpനെതിരെ ആഞ്ഞടിച്ച് Kamala Harris;സർവേ ഫലങ്ങളിലും ഇഞ്ചോടിഞ്ച് പോരാട്ടം | US Election |N18G

Описание к видео Donald Trumpനെതിരെ ആഞ്ഞടിച്ച് Kamala Harris;സർവേ ഫലങ്ങളിലും ഇഞ്ചോടിഞ്ച് പോരാട്ടം | US Election |N18G

US Election 2024 : അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഇനി ഒരാഴ്ച.അവസാന സർവ്വേ ഫലങ്ങളി്ൽ ട്രംപും കമലാ ഹാരിസും തമ്മീൽ ഇഞ്ചോടിഞ്ച് മത്സരമാണ്.നാല് സംസ്ഥാനങ്ങളിൽ ട്രംപിന് ലീഡ് ഉണ്ടെങ്കിലും അത് കേവലം ഒരു ശതമാനത്തിൽ താഴെയാണ്.ഇന്നലെ വൈറ്റ് ഹൗസിന് മുന്നിൽ നടന്ന കൺവൻഷനിൽ കമല ട്രംപിനെതിരെ ആഞ്ഞടിച്ചു.അമേരിക്കയിൽ പുതു തലമുറയുടെ നേതൃത്വമുണ്ടാകുമെന്ന് കമലാ ഹാരിസ് .ട്രംപ് ജനാധിപത്യത്തെ അട്ടിമറിക്കുന്നു എന്ന് കുറ്റപ്പെടുത്തി

The “world’s most accurate economist” has predicted an election day win for former US president Donald Trump, with Republicans predicted to take back control in a clean sweep.

Christophe Barraud, who has been ranked the best economic forecaster for the US economy by Bloomberg every year since 2012, said the growth of the American economy would accelerate after the elections.

#uselection2024 #uspresidentialelection2024 #kamalaharris #donaldtrump #news18kerala #malayalamnews #keralanews #news18malayalam #breakingnews

About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...

Subscribe our channel for latest news updates:
https://tinyurl.com/y2b33eow


Follow Us On:
-----------------------------
Facebook:   / news18kerala  
Twitter:   / news18kerala  
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube

Комментарии

Информация по комментариям в разработке