Radio Mango Spotlight Ft. Midhun Manuel Thomas with RJ Karthikk | Radio Mango

Описание к видео Radio Mango Spotlight Ft. Midhun Manuel Thomas with RJ Karthikk | Radio Mango

Anjaam Pathiraa എന്ന 2020 -ലെ ആദ്യത്തെ സൂപ്പർഹിറ്റിലൂടെ കോമഡി മാത്രമല്ല ത്രില്ലർ സിനിമയും തനിക്ക് വഴങ്ങും എന്ന് തെളിയിച്ച മലയാള സിനിമയിലെ ശ്രദ്ധേയനായ യുവസംവിധായകൻ Midhun Manuel Thomas Radio Mango Spotlight-ൽ പ്രേക്ഷകരെ ഞെട്ടിക്കാൻ അണിയറയിലൊരുങ്ങുന്ന ആട് 3, Prithviraj മുതൽ Kunchacko Boban വരെയുള്ള താരങ്ങളെ impress ചെയ്ത തിരക്കഥകൾ, എഴുത്തിൽ നിന്നും സംവിധാനത്തിലേക്ക് വന്ന വഴി എന്നിവയെക്കുറിച്ച് സംസാരിക്കുന്നു.

കൂടാതെ... അഞ്ചാം പാതിരാ എന്ന സിനിമയെക്കുറിച്ചും വാശിപ്പുറത്ത് ചെയ്ത ആദ്യസിനിമ പരാജയപെട്ടപ്പോഴും തളരാതെ രണ്ടാം ഭാഗം ചെയ്തു വൻവിജയം നേടിയതിനെക്കുറിച്ചും വെബ് സീരീസ് ചെയ്യുന്നതിനെക്കുറിച്ചും Nivin Pauly, Jude Anthany Joseph, Saiju Kurup, Sunny Wayne, Vijay Babu, Aju Varghese, Renji Panicker എന്നീ സുഹൃത്തുക്കളോടൊപ്പം വീണ്ടും സിനിമ ചെയ്യാൻ താല്പര്യപ്പെടുന്നതിനെക്കുറിച്ചും മനസ്സുതുറക്കുന്നു.


#RadioMango #OrangeIsHappiness #MidhunManuelThomas #AnjaamPathiraa #Spotlight #Aadu #Prithviraj #KunchackoBoban #NivinPauly #JudeAnthanyJospeh #SaijuKurup #SunnyWayne #VijayBabu #AjuVarghese #RenjiPanicker #SreenathBhasi #Unnimaya #Kerala #Malayalam #MalayalamMovie #MalayalamCinema

► Subscribe:
https://goo.gl/xY4tIm



► Visit our website:
https://www.radiomango.fm/home.html
► Follow us on Instagram:
  / radiomango  
► Like us on Facebook:
  / radiomango  
► Follow us on Twitter:
  / radiomango  

Radio Mango broadcasts 24/7 entertainment, music and news. Radio Mango is a young brand from the house of Malayala Manorama, a 125-year-old, $200 million media superbrand with 44 publications in 5 languages with the prominent presence in print, television, online, events, Etc.,

Комментарии

Информация по комментариям в разработке