EP 162 Land Border Crossing to Russia from Kazakhstan -15 °C ൽ പേടിച്ച്‌ വിറച്ച Border Crossing

Описание к видео EP 162 Land Border Crossing to Russia from Kazakhstan -15 °C ൽ പേടിച്ച്‌ വിറച്ച Border Crossing

EP 162 Land Border Crossing to Russia from Kazakhstan -15 °C ൽ പേടിച്ച്‌ വിറച്ച Border Crossing #techtraveleat #russia #kl2uk

I traveled from Kazakhstan to Russia by taxi. Though I paid 1 lakh to get a Russian visa, I was tensed as I was heading closer to the border. Will I be blocked at the border due to the present situation? Will I be considered as an Indian? Or will I be sent back? This was one of the scariest border crossing for me in this travel series. Do watch the video to know what happened.

Kazakhstan ൽ നിന്നും അടുത്ത രാജ്യമായ റഷ്യയിലേക്ക് ഒരു ടാക്സി കാറിലാണ് ഞാൻ യാത്രയായത്. ഒരു ലക്ഷം രൂപ മുടക്കി റഷ്യൻ വിസയെടുത്തതിന്റെ ആത്മവിശ്വാസം അതിർത്തിയിലേക്ക് നീങ്ങുന്തോറും എന്നിൽ നിന്നും ചോർന്നുപോകുന്നുണ്ടായിരുന്നു. നിലവിലെ പ്രശ്നങ്ങൾ കാരണം ബോർഡറിൽ എന്നെ തടയുമോ? ഇന്ത്യക്കാരനാണെന്ന പരിഗണന എനിക്ക് ലഭിക്കുമോ? അല്ലെങ്കിൽ തിരികെ പറഞ്ഞയക്കുമോ? ഈ യാത്രാ സീരീസിൽ ഞാൻ ഏറ്റവും ഭയന്ന ബോർഡർ ക്രോസിംഗ് വീഡിയോ കാണാം.

00:00 Intro
01:54 Atyrau to Russian Border
06:06 Kazakhstan Immigration Experience
09:10 Russian Immigration Experience
12:55 Floating Bridge
14:58 Reached Astrakhan
15:23 Hotel I stayed in Astrakhan
18:45 Volga River
21:15 Walking Tour Astrakhan
28:58 Astrakhan Kremlin
37:18 Benefits of India's diplomatic relations
41:41 Conclusion

For business enquiries: [email protected]

*** Follow us on ***
Facebook:   / techtraveleat  
Instagram:   / techtraveleat  
Twitter:   / techtraveleat  
Website: http://www.techtraveleat.com

Комментарии

Информация по комментариям в разработке