53-ാം വയസിലും നടി രഞ്ജിനിയും ഭര്‍ത്താവും ഒരു കുഞ്ഞിനായുള്ള കാത്തിരിപ്പില്‍..!! l Actress Ranjini'

Описание к видео 53-ാം വയസിലും നടി രഞ്ജിനിയും ഭര്‍ത്താവും ഒരു കുഞ്ഞിനായുള്ള കാത്തിരിപ്പില്‍..!! l Actress Ranjini'

നടി രഞ്ജിനി എന്ന പേരിനേക്കാള്‍ മലയാളികളുടെ സ്വന്തം കല്യാണിക്കുട്ടിയാണ് രഞ്ജിനി. ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന രഞ്ജിനിയെ മലയാളി പ്രേക്ഷകര്‍ ഓര്‍ക്കുന്നത് ചിത്രത്തിലെ ആ ഒരൊറ്റ കഥാപാത്രത്തിലൂടെയാണ്. പിന്നീട് ബിസിനസുകാരനായ പിയറിനെ പ്രണയിച്ചു വിവാഹം കഴിച്ച രഞ്ജിനി വര്‍ഷങ്ങളായി ഒരു കുഞ്ഞിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ്. ദാമ്പത്യത്തിന്റെ മധുരം നുകരാനുള്ള തിരക്കിനിടെ ഒരു കുഞ്ഞെന്ന സ്വപ്‌നം തല്‍ക്കാലത്തേക്ക് മാറ്റിവച്ചവരായിരുന്നു രഞ്ജിനിയും പിയറും. എന്നാല്‍ പിന്നീട് അവര്‍ക്ക് മുന്നിലേക്ക് വന്ന പ്രതിസന്ധികളും പ്രശ്‌നങ്ങളും ഒരു കുഞ്ഞുക്കാലെന്ന സ്വപ്‌നത്തിലേക്കുള്ള ദൂരം കൂട്ടുകയായിരുന്നു.
#Ranjini #Mohanlal #LoveStory #Chithram

Комментарии

Информация по комментариям в разработке