ലോകത്തിലെ ആദ്യത്തെ നിർമ്മിത ബുദ്ധിക്ക് വേണ്ടി മാത്രമുള്ള യൂണിവേഴ്സിറ്റി അബുദാബിയിൽ ഒരുങ്ങുന്നു

Описание к видео ലോകത്തിലെ ആദ്യത്തെ നിർമ്മിത ബുദ്ധിക്ക് വേണ്ടി മാത്രമുള്ള യൂണിവേഴ്സിറ്റി അബുദാബിയിൽ ഒരുങ്ങുന്നു

ലോകത്തിലെ ആദ്യത്തെ നിർമ്മിത ബുദ്ധിക്ക് വേണ്ടി മാത്രമുള്ള യൂണിവേഴ്സിറ്റി അബുദാബിയിൽ ഒരുങ്ങുന്നു. അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഉപ സർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍റെ പേരിലുള്ള 'മുഹമ്മദ് ബിൻ സായിദ് യൂണിവേഴ്സിറ്റി ഓഫ് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്' ലോകത്തിലെ ഗവേഷക തത്പരരായ പുതുതലമുറക്കുള്ള പഠന കേന്ദ്രമാവും


#Janamtvdotcom
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്ന് തന്നെ സബ്സ്ക്രൈബ് ചെയ്യൂ...

http://bit.ly/2m2qci4

Комментарии

Информация по комментариям в разработке