5:40

Описание к видео 5:40

ലോകം മുഴുവൻ ആധ്യാത്മിക സാധനയുടെ പര്യായമായി തീർന്ന, സന്ധ്യാ സമയത്തിന്റെയും, ദിവസത്തിലെ ചില സമയങ്ങളുടെയും പ്രത്യേകതകളെ കുറിച്ചും , അവ എന്തു കൊണ്ടാണ് അങ്ങനെയാവുന്നത് എന്നതിനെ കുറിച്ചും സദ്ഗുരു വിവരിക്കുന്നു. #Sandhya

ഒരു യോഗിയും ആത്മജ്ഞാനിയും ദീര്‍ഘദര്‍ശിയുമായ
സദ്ഗുരു ഒരു വ്യത്യസ്തനായ ആത്മീയ ഗുരുവാണ്. ആഴമേറിയ ജ്ഞാനവും പ്രായോഗികതയും തുടിക്കുന്ന അദ്ദേഹത്തിന്‍റെ ജീവിതം യോഗ നമ്മുടെ കാലഘട്ടത്തില്‍ വളരെ പ്രസക്തമായ ഒരു ശാസ്ത്രമാണെന്നതിന്‍റെ ഒരു ഓര്‍മ്മപ്പെടുത്തലാണ്.

ഈശാ ഫൌണ്ടേഷന്‍ മലയാളം ബ്ലോഗ്‌
https://isha.sadhguru.org/in/ml/wisdo...

സദ്ഗുരു മലയാളം ഫേസ്ബുക്ക്‌ പേജ്
  / sadhgurumalayalam  

സദ്ഗുരു ആപ്പ് ഡൌണ്‍ലോഡ് ചെയ്യൂ
http://onelink.to/sadhguru_app

Комментарии

Информация по комментариям в разработке