Mental Health, Spirituality and Importance of Seeking Help | Dr. Chitra & Dr. Jairam on MedTalk

Описание к видео Mental Health, Spirituality and Importance of Seeking Help | Dr. Chitra & Dr. Jairam on MedTalk

ഒരാളുടെ മാനസികാരോഗ്യ പ്രശ്നങ്ങൾ എല്ലാവർക്കും പ്രകടമായി മനസ്സിലായിത്തുടങ്ങുന്നതിനു മുൻപ് തന്നെ അടുത്ത് നിൽക്കുന്നവർക്ക് സംശയം തോന്നിയാൽ അതേപ്പറ്റി ചോദിക്കാനും സഹായിക്കാനും കഴിയണം. പുതിയ മാനസികാരോഗ്യ ചികിത്സാ സംസ്കാരത്തിൽ സമൂഹത്തിന്റെ പിന്തുണ പ്രധാനം.

മെഡ്ടോക്കിന്റെ ഈ എപ്പിസോഡിൽ മെഡിസിൻസ് സാൻസ് ഫ്രോണ്ടിയേഴ്‌സ് എന്ന, രാജ്യാതിർത്തികൾ കടന്ന് സംഘർഷമേഖലകളിലും, ദരിദ്ര രാജ്യങ്ങളിലും വൈദ്യസഹായം എത്തിക്കുന്ന ഡോക്ടർമാരുടെ അന്താരാഷ്ട്ര സംഘടനയുമായി ചേർന്ന് പ്രവർത്തിക്കുന്ന കൺസൾട്ടന്റ് സൈക്കാട്രിസ്റ്റ്, ഡോ. ജയറാം കമലാ രാമകൃഷ്ണൻ, സൈക്കോ-ഓങ്കോളജിസ്റ്റും, മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന ദരിദ്രർക്ക് സൗജന്യ ചികിത്സ നൽകുന്ന മെഹക് ഫൗണ്ടേഷന്റെ ക്ലിനിക്കൽ ഡയറക്ടറുമായ ഡോ. ചിത്ര വെങ്കടേശ്വരൻ, ജനറൽ സർജറി & പാലിയേറ്റിവ് കെയർ സീനിയർ കൺസൾട്ടന്റും, 'ദി ഐഡം' ഡയറക്ടറുമായ ഡോ. മുജീബ് റഹ്മാൻ എന്നിവർ നടത്തുന്ന സംഭാഷണം.

ന്യൂസിലാൻഡിൽ ഓക്ക്‌ലൻഡ് സർവ്വകലാശാലയിൽ സൈക്കോളജി മെഡിസിൻ ഹോണററി സീനിയർ ലക്ച്ചറും കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റിവ് മെഡിസിനിൽ പബ്ലിക് ഹെൽത്ത് ആൻഡ് ലെയ്‌സൺ സൈക്കാട്രി ഹോണററി കൺസൾട്ടന്റുമാണ് ഡോ. ജയറാം.

For more stories, visit: https://theaidem.com/archives/

Subscribe Now
Follow us:   / the.aidem  
Follow us: Twitter:   / the_aidem  
Like us: Facebook:   / the.aidem  

#SubscribeNow #TheAIDEM


Chapters
00:00 Start
00:30 Introduction
02:17 Physical, Mental and Social Well-being
05:17 1 in 4 people may have mental health crisis
08:45 Mental Health & Palliative Care
13:00 Destigmatising Mental Health Issues
17:28 Médecins Sans Frontières, Psychiatry and Experiences
20:21 Homelessness, Rehabilitation and MEHAC Foundation
26:35 Experiences during work
29:50 Importance of seeking help
34:50 Spirituality and Well-being

Комментарии

Информация по комментариям в разработке